അൽ സലാമിയിലുണ്ടായ വാഹനാപകടത്തിൽ പെട്ട അജ്ഞാതയാത്രികനെ ജഹറാ ആസുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അപകടനില തരണം ചെയ്തതായി അൽ അൻപ റിപ്പോർട്ട് ചെയ്യുന്നു. വാഹനാപകടത്തിനു പിന്നിലെ കാരണങ്ങൾ അജ്ഞാതം.

നഗരത്തിന്റെ മറ്റൊരു ഭാഗത്ത് നടന്ന വാഹനാപകടത്തിൽ പെട്ട ആൾ പരിക്കുകൾ കൂടാതെ രക്ഷപെട്ടു.