കുവൈറ്റ് സിറ്റി: കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ആറ് ജഡ്ജിമാരെ പുറത്താക്കി കുവൈറ്റ്. അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് കുവൈറ്റില്‍ ജഡ്ജിമാരെ പുറത്താക്കുന്നത്. ഇറാന്‍ വ്യവസായി ഉള്‍പ്പെട്ട കേസില്‍ കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.