News പാർലമെൻറ് സമ്മേളനം മാറ്റിവെച്ചു January 18, 2021 Share Facebook Twitter Google+ Pinterest WhatsApp Linkedin Email Print Viber കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബ മന്ത്രിസഭയുടെ രാജി അംഗീകരിച്ചതോടെ വരുന്ന ചൊവ്വ ബുധൻ ദിവസങ്ങളിൽ നടക്കേണ്ടിയിരുന്ന പാർലമെൻറ് സമ്മേളനം മാറ്റിവെച്ചതായി സ്പീക്കർ മർസൂക്ക് അലി അൽ ഗാനിം അറിയിച്ചു.