കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയും ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയും കൂടിക്കാഴ്ച്ച നടത്തി

0
41

കുവൈറ്റ് സിറ്റി: കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹ്മദ് അൽ-സബാഹുമായി വ്യാഴാഴ്ച കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി കൂടിക്കാഴ്ച്ച നടത്തി.

വിവിധ മേഖലകളിലെ കുവൈറ്റ്-ഇന്ത്യൻ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും കൂടിക്കാഴ്ചയിൽ അവർ ചർച്ച ചെയ്തു.