ഇന്ത്യൻ അംബാസഡർ ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

0
38

കുവൈറ്റ് സിറ്റി: അംബാസഡർ ഡോ.ആദർശ് സ്വൈക ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ സഹകരണം, തൊഴിലാളികളുടെ നിയമപരമായ കുടിയേറ്റം, ഇന്ത്യൻ കമ്മ്യൂണിറ്റിയെ ബാധിക്കുന്ന കോൺസുലാർ പ്രശ്‌നങ്ങൾ സുഗമമാക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.