വ്യാജ മെഡിക്കൽ റിപ്പോർട്ട് നിർമിച്ചു, 2 പേർ അറസ്റ്റിൽ

0
82

കുവൈറ്റ് സിറ്റി: വ്യാജ മെഡിക്കൽ റിപ്പോർട്ട് ഫോമുകൾ ഉണ്ടാക്കിയതിന് രണ്ട് പേരെ ആഭ്യന്തര മന്ത്രാലയ അധികൃതർ അറസ്റ്റ് ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു