കോവിഡ്; 24 മ​ണി​ക്കൂ​റി​നി​ടെ 3,303 രോ​ഗി​ക​ൾ

രാ​ജ്യ​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ വീ​ണ്ടും ഉ​യ​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 3,303 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു . 39 പേ​ര്‍ മ​രി​ച്ചു. നി​ല​വി​ല്‍ 16,980 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.66 ശ​ത​മാ​ന​മാണ്. 347 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്