അജ്മാനിൽ ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം

0
115

അജ്മാനിൽ  മുപ്പത് നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ തീപിടിത്തം. നിന്ന് മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ ഒഴിപ്പിച്ചു.  അജ്മാൻ വൺ ടവേഴ്സ് എന്ന ഫ്ലാറ്റ് സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് രാത്രി പന്ത്രണ്ടോടെ തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴുപ്പിക്കാന് കഴിഞ്ഞു. അപകടത്തിൽ ആളപായമില്ല. തീപിടിത്തത്തില് കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോർട്ട്.