പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ച കുവൈത്ത് സ്വദേശിയെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സർവീസ് റിവോൾവർ തട്ടിയെടുക്കാൻ ശ്രമിച്ചതിനും അറസ്റ്റ് നടപടികൾ തടസ്സപ്പെടുത്തിയതിനും കുവൈത്ത് സ്വദേശിക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. അബ്ദുല്ല അൽ മുബാറക് പ്രദേശത്തായിരുന്നു സംഭവം. ബൈക്ക് യാത്രികനായ സ്വദേശി യുവാവാണ് പരിശോധനാ വേളയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച് തോക്ക് കൈക്കലാക്കാൻ ശ്രമിച്ചത് എന്ന് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.

പെട്രോളിംഗ് സംഘം യുവാവിനോട് വാഹനം നിർത്തി ഐഡി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഐഡി പരിശോധിച്ചതിൽനിന്ന് ഇന്ന് ഇയാൾക്കെതിരെ കടം വാങ്ങിയ പണം മടക്കിനൽകാത്തതിനെതിരെ കേസ് നൽകുന്നതായി കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ യുവാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും, ആദ്യ വാക്കേറ്റത്തിലും തുടർന്ന് കൈകളിലേക്കും കിടക്കുകയായിരുന്നു. ഇതിനിടെ ഇവിടെ ഉദ്യോഗസ്ഥൻ എൻറെ സർവീസ് റിവോൾവർ കൈക്കലാക്കാനുള്ള യുവാവിനെ ശ്രമത്തിനിടെ ഇവിടെ ഒരു ദിവസത്തിന് സാരമായി പരിക്കേറ്റു