Middle EastKuwait മയക്കുമരുന്ന് കടത്ത്, 2 പേർ പിടിയിൽ By Publisher - August 3, 2022 0 96 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: 5 കിലോ ഹാഷിഷും 50 ലഹരിഗുളികകളും 10 ഗ്രാം മെത്തുമായി 2 പേർ പിടിയിൽ. ലഹരി വിരുദ്ധ ജനറൽ ഡിപ്പാർട്ട്‌മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്