ആലപ്പുഴയിൽ പോലീസുകാർക്ക് നേരെ ആക്രമണം

0
8

കോടംതുരുത്ത്> ആലപ്പുഴയില്‍
വെട്ട് കേസിലെ പ്രതിയെ പിടികൂടാന്‍ പോയ
പൊലീസുകാര്‍ക്കുനേരെ ആക്രമണം. സൗത്ത് സ്‌റ്റേഷനിലെ പൊലീസുകാരന്‍ സജീഷും കുത്തിയതോട് സ്‌റ്റേഷനിലെ പൊലീസുകാരന്‍ വിജേഷുമാണ് ആക്രമണത്തിന് ഇരയായത്
സജീഷിന് കൈപ്പത്തിക്ക് വെട്ടേറ്റു വിജേഷിന് നെഞ്ചില്‍ കുത്തേല്‍ക്കുകയും ചെയ്തു. കോടംതുരുത്തില്‍ അടിപിടി നടന്ന സ്ഥലത്ത് വച്ചാണ് സംഭവം. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു