ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ച് രോഹിത് , ഒഡിഐയിൽ തുടരും: രോഹിത് ശർമയുടെ അപ്രതീക്ഷിത പ്രഖ്യാപനം

0
13

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചുവെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ചു. വെള്ളക്കുപ്പായത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഏകദിനത്തിൽ ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് തുടരുമെന്നും രോഹിത് തന്റെ പോസ്റ്റിൽ വ്യക്തമാക്കി.