കോൺ​ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ പഠന സ്കൂൾ,

0
5

കോൺഗ്രസിന് സംഘടനാതലത്തിൽ രാഷ്ട്രീയ പഠനം ഇല്ലെന്നും, ഇത് നികത്തുന്നതിനായി പ്രവർത്തകർക്കായി രാഷ്ട്രീയ പഠന സ്കൂൾ തുടങ്ങുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ക്ലബ് ഹൗസ് ചർച്ചയിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്. മൂന്ന് മേഖലകളിലായാവും രാഷ്ട്രീയ പഠന സ്കൂളുകൾ തുടങ്ങുക. കൊച്ചിയിലും കോഴിക്കോടും ഇതിനായി സ്ഥലം കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.ആചാരണ സംരക്ഷണത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നും സ്ത്രീ പുരുഷ സമത്വവും ആചാര സംരക്ഷണവും രണ്ടാണെന്നും സുധാകരന്‍ ചര്‍ച്ചയില്‍ പറഞ്ഞു.