അനധികൃതമായി ഒത്തുചേർന്നുള്ള പ്രതിഷേധങ്ങൾ അനുവദിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര

0
28

കുവൈത്ത് സിറ്റി: ഇസ്രായേൽ ഭീകരതയ്ക്ക് ഇരയായി കൊണ്ടിരിക്കുന്ന പാലസ്തീൻ ജനതയോട് രാജ്യം ഐക്യപ്പെട്ടിരിക്കുന്നു , പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് അഭിപ്രായപ്രകടനങ്ങൾ നടത്തുന്നതിനും  പ്രതിഷേധിക്കുന്നതിനും അവകാശമുണ്ട്  എന്നാൽ അനധികൃത ഒത്തുചേരലുകൾ നിയമലംഘനമായി കണക്കാക്കപ്പെടുന്നും, അത് മന്ത്രാലയം അനുവദിക്കില്ല എന്നും ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. എല്ലാ പൗരന്മാരും പ്രവാസികളും നിലവിലുള്ള ആരോഗ്യ  സുരക്ഷാ നിയമങ്ങൾ പൂർണ്ണമായും പാലിക്കേണ്ടതുണ്ട്, ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.