കുവൈത്ത് സിറ്റി : മെറ്റൽ പ്ലേറ്റിന് പകരമായി യൂറോപ്യൻ മാതൃകയിൽ സ്റ്റിക്കർ നമ്പർ പ്ലേറ്റുമായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് .
ഫ്രണ്ട് ക്രാഷ് ബാരിയറിൽ മെറ്റ ബേസ് ഇല്ലാത്ത വാഹനങ്ങളിൽ സ്റ്റിക്കർ നേരിട്ട് ഘടിപ്പിക്കുമെന്ന് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. പുതിയ നമ്പർ പ്ലേറ്റ് ലഭിക്കുന്നതിനായി ജിടിഡിയുടെ ടെ വാഹന വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം. ശേഷം ഷം പുതിയ സ്റ്റിക്കർ പ്ലേറ്റ് നിർമാതാക്കൾക്കും അപേക്ഷ നൽകണം.