സോഷ്യൽ മീഡിയയിൽ മോശം പെരുമാറ്റം: യുവാവ് അറസ്റ്റിൽ

0
5

കുവൈറ്റ്: സോഷ്യൽ മീഡിയയില്‍ മോശമായി പെരുമാറിയതിന് യുവാവ് അറസ്റ്റിൽ, സോഷ്യൽ മീഡിയ ആപ്പായ സ്നാപ്പ് ചാറ്റിൽ ഒരു യുവതിയുമൊത്ത് പോസ് ചെയ്ത വീഡിയോയാണ് 22കാരനായ യുവാവിന് വിനയായത്.

ധാർമികതയ്ക്ക് നിരക്കാത്ത പ്രവൃത്തി കാട്ടിയെന്ന പേരിലാണ് യുവാവിന്റ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റുണ്ടായിരിക്കുന്നത്. ക്രിമിനൽ ഡിറ്റക്റ്റീവ്സ് വിഭാഗം അറസ്റ്റ് ചെയ്ത ഇയാളുടെ ശിക്ഷ അധികം വൈകാതെ തന്നെ പ്രഖ്യപിക്കുമെന്നാണ് റിപ്പോർട്ട്.