കുഞ്ഞു വെളിച്ചങ്ങളുടെ ദ്വീപ് വായനക്കാരിലേക്ക് 

0
26

 

കുഞ്ഞു വെളിച്ചങ്ങളുടെ ദ്വീപ് | റഈസ് ഹിദായ | വില 100|
അവതാരിക Najeeb Moodadi
ബുക്ക് ഡിസൈൻ Shabna Sumayya
കവർ Shabeer Muhammed
©Pendulum Books

ഉള്ളിൽ നന്മയുടെ ഇലയനക്കങ്ങളുണർത്തുന്ന ഇളം കാറ്റുപോലെ
ചില മനുഷ്യർ. ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോൾ നാം അനുഭവിക്കുന്നത് മനുഷ്യനന്മയുടെ മനോഹാരിതയാണ്. ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും സാധാരണക്കാരായ കുറേ ആളുകളെ കുറിച്ച് റഈസ് പറഞ്ഞു പോകുമ്പോൾ ആ ഇളംകാറ്റ് ബാക്കിവെച്ച സുഗന്ധത്തിൽ നാം സ്നാനം ചെയ്യപ്പെടുന്നു. കുഞ്ഞുകുഞ്ഞു വെളിച്ചങ്ങളുടെ ദ്വീപുകളാൽ ഭൂമി മനോഹരമാവുന്നു.

പുസ്തകം ബുക്ക് ചെയ്യുന്നതിന് 9746957787 എന്ന നമ്പറിലേക്ക്’ ദ്വീപ് ‘ എന്ന് ടൈപ് ചെയ്തു whatsupp ആയോ ടെക്സ്റ്റ് ആയോ മെസേജ് ചെയ്യുക