കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈ ഡേ പ്രൊമോഷൻ ആരഭിച്ചു

0
4

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ സൂപ്പർ ഫ്രൈ ഡേ പ്രൊമോഷൻ ആരഭിച്ചു. നവംബർ 23 മുതൽ ഡിസംബർ 5 വരെയാണു പ്രോമോഷൻ കാലയളവ്‌. ഇതോടനുബന്ധിച്ച്‌ മൊബെയിൽ ഫോൺ, ഐ.ടി., ഇലക്ട്രോണിക്‌, ടി.വി, ഗാർമ്മെന്റ്സ്‌, വീട്ടുപകരണങ്ങൾ,യാത്രാ ബേഗുകൾ മുതലായ വിവിധ വിഭാഗം ഉൽപ്പന്നങ്ങൾ 70 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ലുലു ഹൈപ്പറിന്റെ കുവൈത്തിലെ എല്ലാ ഷോറൂമിൽ നിന്ന് നേരിട്ടും, ഓൺ ലൈൻ വഴിയും പർച്ചേസ്‌ നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും ഈ വില ക്കുറവ്‌ ആനുകൂല്യം ലഭ്യമാകുമെന്ന് ലുലു ഹൈപ്പർ മേനേജ്‌മന്റ്‌ പ്രതിനിധികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കും ഓൺ ലൈൻ പർച്ചേസിങ്ങിനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. https://en.calameo.com/lulu/read/0025395779a8d250c3ca1