കുവൈത്തിൽ അസ്ട്രസെനെക്കയുടെ രണ്ടാം ഡോസ് വിതരണം പൂർത്തിയായി; മൊബൈൽ വാക്സിനേഷൻ നാലാം ഘട്ടം ആരംഭിച്ചു

0
16

കുവൈത്ത് സിറ്റി: ഓക്സ്ഫോർഡ് അസ്ട്രാസെനെക്ക വാക്സിനുകളുടെ ആദ്യ ഡോസ് ലഭിച്ച എല്ലാവർക്കും രണ്ടാം ഡോസ് വാക്സിനേഷൻ വിജയകരമായി പൂർത്തീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു . അതോടൊപ്പം, മൊബൈൽ വാക്സിനേഷൻ യൂണിറ്റുകളുടെ നാലാം ഘട്ടവും  ആരംഭിച്ചതായും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി, ഇതിൽ  ഗ്യാസ് സ്റ്റേഷനുകൾ, സുരക്ഷാ കമ്പനികൾ, പൊതുഗതാഗത കമ്പനികൾ എന്നിവിടങ്ങളിലെ തൊഴിലാളികൾക്കാണ് പ്രതിരോോധ കുത്തിവെപ്പ് നൽകുക. ആദ്യഘട്ടങ്ങളിൽ വാക്സിൻ സ്വീകരിക്കാത്ത റസ്റ്റോറൻറ് തൊഴിലാളികൾക്കും നാലാം ഘട്ടത്തിൽ വാക്സിൻ നൽകുന്നതായിരിക്കും.

.