205 പുതിയ കൊറോണ കേസുകൾ

കുവൈത്ത് സിറ്റി:കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 205 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 150298 ആയി. ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയം ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.