‘മദേഴ്‌സ് ഡേ’ പാക്കേജുമായി ബദ്ർ അൽ സമ മെഡിക്കൽ സെന്റർ

ദേശീയ മാതൃദിനത്തോട് അനുബന്ധിച്ച്  പ്രത്യേക ‘മദേഴ്‌സ് ഡേ പാക്കേജുമായി ബദ്ർ അൽ സമ മെഡിക്കൽ സെന്റർ, ഫർവാനിയ.
ഓഫറിൽ ഉൾപ്പെടുന്നവ
1) കൺസൾട്ടേഷനിൽ 50% കിഴിവ്
2) അൾട്രാസൗണ്ടിന് 50% കിഴിവ്
3)  ലാബ്  20% കിഴിവ്

പാക്കേജ് സൗകര്യം ലഭ്യമാക്കുന്ന സമയം രാവിലെ 8 മുതൽ രാത്രി 9 വരെയാണ്. അതോടൊപ്പം അപ്പോയ്മെൻറ്  മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്. ഓഫർ കാലാവധി മാർച്ച് 21 മുതൽ മാർച്ച് 25 വരെ മാത്രം .

കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
60689323, 60683777,  60968777