ബദ്ർ അൽ സമ മെഡിക്കൽ സെന്ററിലെ കോസ്മെറ്റോളജി വിഭാഗത്തിൽ ഡോ.അനിൽ കുമാർ ധർ ചുമതലയേറ്റു

കുവൈത്ത് സിറ്റി: പ്രമുഖ ആതുരാലയ ശൃംഖലയായ ബദ്ർ അൽ സമ മെഡിക്കൽ സെന്ററിലെ ഡെർമറ്റോളജി & കോസ്മെറ്റോളജി വിഭാഗത്തിൽ ഡോ.അനിൽ കുമാർ ധർ ചുമതലയേറ്റു. 18 വർഷത്തെ പ്രവർത്തന പരിചയമുള്ള ഇദ്ദേഹം ലേസർ, ബോട്ടോക്സ്. ഫില്ലറുകൾ, ബൂസ്റ്ററുകൾ, PRP & Meso എന്നിവയിൽ വിദഗ്ധനാണ്.

കൂടുതൽ വിവരങ്ങൾക്ക് 60689323 60683777 60968777 എന്ന നമ്പറിൽ ബന്ധപ്പെടുക