പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് നഗരസഭയുടെ മുന്നറിയിപ്പ്

കുവൈറ്റ് സിറ്റി: നിയുക്ത വേസ്റ്റ് ബിന്നുകൾ ഒഴികെ മറ്റൊരിടത്തും മാലിന്യം നിക്ഷേപിക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദേശവുമായി കുവൈറ്റ് മുനിസിപ്പാലിറ്റി .

നടപ്പാതകളിലോ പൊതു റോഡിലോ പൊതു ഇടങ്ങളിലോ  മാലിന്യം നിക്ഷേപിക്കരുതെന്നും. ഇത് ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി.