“Sometimes the simplest things are the most profound. My job is to bring out in people & what they wouldn’t dare do themselves“
BEC കേരള ഇലക്ഷൻ പ്രവചന മത്സരം
BEC കേരള ഇലക്ഷൻ പ്രവചന മത്സരം
തീപാറും മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാം സമ്മാനങ്ങൾ നേടാം
Loading…
കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർക്കായുള്ള സൗദി ട്രാൻസിറ്റ് വിസ താൽക്കാലികമായി നിർത്തിവച്ചു
കുവൈറ്റ് സിറ്റി : കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യൻ എംബസിയുടെ കീഴിൽ നടന്നു വന്നിരുന്ന സൗദി ട്രാൻസിറ്റ് വിസ സൗകര്യം, സൗദി അറേബ്യയിൽ നടക്കുന്ന ഹജ്ജ് സീസൺ പരിഗണിച്ച് നിർത്തിവെച്ചു.
അതിനാൽ, സൗദി...
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി : 2026ലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഏകദേശം 25 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ ഫലം കാത്തിരിക്കുന്നത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG)...
പശ്ചിമേഷ്യൻ പ്രതിസന്ധി: പ്രവാസികളുടെ പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ വേണം;അധികൃതർക്ക് കത്തയച്ച് പ്രവാസി വെൽഫെയർ കുവൈത്ത്
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് പ്രവാസി വെൽഫെയർ കുവൈത്ത് അധികൃതർക്ക് കത്തയച്ചു. ഇന്ത്യൻ അംബാസഡർ, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേരളത്തിലെ...
കമ്പനിയുടെ വരുമാനത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത് വിദേശത്തേക്ക് കടത്തിയ കേസിൽ രണ്ട്...
കുവൈത്ത് സിറ്റി: കമ്പനി വരുമാനം തട്ടിയെടുത്ത് വിദേശത്തേക്ക് കടത്തിയ കേസിൽ രണ്ട് ഏഷ്യൻ പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഹവല്ലി ഡിറ്റക്ടീവ് വിഭാഗമാണ് സങ്കീർണ്ണമായ ഈ വിശ്വാസവഞ്ചന കേസ് തെളിയിച്ചത്. മൈദാൻ...
കുവൈത്തിന്റെ സുരക്ഷയ്ക്ക് പിന്തുണ തുടരുമെന്ന് ബ്രിട്ടൻ
കുവൈത്ത് സിറ്റി: വെടിനിർത്തൽ പ്രഖ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും കുവൈത്തിന്റെ സുരക്ഷയ്ക്കുള്ള ബ്രിട്ടന്റെ പിന്തുണ ഉറച്ച നിലയിൽ തുടരുമെന്ന് കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ കുദ്സി റഷീദ് വ്യക്തമാക്കി. ബ്രിട്ടീഷ് എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ നടത്തിയ...
ഒളവറ സ്വദേശിയും എഴുത്തുകാരിയുമായ സുധ എസ് നന്ദൻ്റെ പുതിയ നോവൽ ‘പ്രണയരാക്ഷസം’ പ്രകാശനം ചെയ്തു
എഴുത്തുകാരി സുധ എസ് നന്ദൻ്റെ പുതിയ നോവൽ 'പ്രണയരാക്ഷസം' പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ പ്രകാശനം ചെയ്തു. തൊണ്ണൂറ്റി നാലാം വയസ്സിലും വായന കൈവിടാതെ മുന്നോട്ടു പോകുന്ന കരിവെള്ളൂർ തെക്കേ മണക്കാട്ടെ കെ.എം.ലക്ഷ്മി അമ്മ...
മലബാർ ഗോൾഡ് & ഡയമണ്ട്സ് കുവൈറ്റും, BDK കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ്...
കുവൈറ്റ് സിറ്റി : 2026 ഏപ്രിൽ 10-ന് മലബാർ ഗോൾഡ് & ഡയമണ്ട്സ് കുവൈറ്റ്, BDK കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. കമ്പനിയുടെ...
കുവൈത്ത് വിദേശകാര്യ മന്ത്രാലയം 25 പേരെ ദേശീയ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തി
കുവൈത്ത് സിറ്റി: മുൻ പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടെ 25 പേരെ ദേശീയ ഭീകരവാദ പട്ടികയിൽ ഉൾപ്പെടുത്തിയതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 24 കുവൈത്ത് പൗരന്മാരും ഒരു വിദേശിയുമാണ് പട്ടികയിലുള്ളത്. ഇതു സംബന്ധിച്ച...
കുവൈത്തിൽ തൊഴിലുടമയുമായുള്ള തർക്കത്തെ തുടർന്ന് 400-ലധികം തൊഴിലാളികൾ സംഘടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സംഘം ചേർന്നതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് തൊഴിലുടമയെയും കമ്പനി അധികൃതരെയും, എക്സിക്യൂട്ടീവ് മാനേജരെയും റെസിഡൻസി അഫയേഴ്സ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലേക്ക് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ കൈമാറിയതായി...
വോയ്സ് കുവൈത്ത് രക്തദാന ക്യാമ്പ് ഫ്ലയർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) രക്തദാന ക്യാമ്പ് ഫയർ പ്രകാശനം ചെയ്തു. ജാബ്രീയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച്...
MMMEK – BDK ജാബ്രിയ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈറ്റ് (MMMEK), ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് 10/04/2026-ന് ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു....
ഇറാൻ – ഇസ്രായേൽ ആക്രമണം;ചർച്ച പരാജയം
40 ദിവസം നീണ്ടു നിന്ന ഇസ്രയേൽ - യുഎസ് സംയുക്ത ഇറാൻ ആക്രമണം, പാക് മധ്യസ്ഥയിൽ നടന്ന ചർച്ചയ്ക്കായി രണ്ടാഴ്ചത്തെ വെടി നിർത്തലിലായിരുന്നു. എന്നാൽ, ഇസ്ലാമാബാദിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ചർച്ച...
കുവൈത്തിലെ സലൂണുകളിൽ കർശന പരിശോധന
കുവൈത്ത് സിറ്റി: കുവൈത്തിലെ സലൂണുകളിൽ പരിശോധന നടത്തി കോമേഴ്സ്യൽ കൺട്രോൾ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ വകുപ്പ്. പുരുഷന്മാരുടെ സലൂണുകളിൽ നടത്തിയ പരിശോധനയിൽ 10 നിയമലംഘനങ്ങൾ കണ്ടെത്തി. മൂന്ന് സലൂണുകളിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവസ്തുക്കളും...
ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ പെട്രോളും ഡീസലും കിട്ടുന്നതിൽ മുൻനിരയിൽ കുവൈത്തും
കുവൈത്ത് സിറ്റി: അമേരിക്ക-ഇസ്രയേൽ, ഇറാൻ സൈനിക സംഘർഷം ആരംഭിച്ച് 40 ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോളതലത്തിൽ ഊർജ്ജ, വൈദ്യുതി നിരക്കുകളിൽ വലിയ ചാഞ്ചാട്ടം ഉണ്ടായതായി 'ഗ്ലോബൽ പെട്രോൾ പ്രൈസസ്' റിപ്പോർട്ട് ചെയ്യുന്നു. അസംസ്കൃത എണ്ണയുടെ...
കുവൈത്തിൽ നഴ്സറികൾ നാളെ തുറക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ശിശുക്ഷേമ മേഖലയിൽ സുപ്രധാന തീരുമാനവുമായി സാമൂഹികകാര്യ മന്ത്രാലയം. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്സറികൾ വരും ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു. സാമൂഹിക കാര്യ മന്ത്രി...
അനധികൃത ആയുധങ്ങൾ കൈമാറൽ; ഗ്രേസ് പീരിയഡിൽ ലഭിച്ചത് 2,818 ആയുധങ്ങളും 2.84 ലക്ഷം വെടിയുണ്ടകളും
കുവൈത്ത് സിറ്റി : അനധികൃത ആയുധങ്ങൾ, വെടിയുണ്ടകൾ, സ്ഫോടക വസ്തുക്കൾ എന്നിവ സ്വമേധയാ കൈമാറുന്നതിനായി നൽകിയ പ്രത്യേക ഗ്രേസ് പീരിയഡിൽ ആയിരക്കണക്കിന് വസ്തുക്കൾ അധികൃതർക്ക് ലഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 24...
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തുറന്നിട്ടില്ല; വ്യാജവാർത്തകൾ നിഷേധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി
കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും പ്രവർത്തനം ആരംഭിച്ചുവെന്ന വാർത്തകൾ സിവിൽ ഏവിയേഷൻ അതോറിറ്റി നിഷേധിച്ചു. ഇതുവരെ സർവീസ് പുനരാരംഭിക്കാൻ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക രാഷ്ട്രീയവും...
കുവൈത്തിലെ ആറാം റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; അഞ്ച് പേര് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ആറാം റിംഗ് റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരം സാദ് അൽ-അബ്ദുല്ല പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ...
ഡ്രോൺ ആക്രമണം; കുവൈത്ത് നാഷണൽ ഗാർഡ് കേന്ദ്രത്തിന് കേടുപാട്, ആളപായമില്ല
കുവൈത്ത് സിറ്റി: കുവൈത്ത് നാഷണൽ ഗാർഡിന്റെ ഒരു കേന്ദ്രത്തെ ലക്ഷ്യമാക്കി ഡ്രോണുകൾ ആക്രമണം നടത്തിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വലിയ വസ്തു നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ ഗാർഡിന്റെ വക്താവും...
കുവൈത്ത്–ഇന്ത്യ സർവീസുകൾക്ക് തിരിച്ചടി; മെയ് 15 വരെയുള്ള സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്
കുവൈത്ത് സിറ്റി: ഇന്ത്യയിലെ 9 നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി ജസീറ എയർവേസ്. ഇന്ന് മുതൽ മെയ് 15 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. കോയമ്പത്തൂർ, ഗോവ, കണ്ണൂർ, കോഴിക്കോട്, ലഖ്നൗ, മധുര, മംഗളൂരു,...










































