മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഷോറുമകളുടെ എണ്ണം 750 ആയി...
മുംബൈ : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഷോറുമകളുടെ എണ്ണം നിലവിലുള്ളതില്‍ നിന്ന് മൂന്ന് ഇരട്ടിയായി വര്‍ദ്ധിപ്പിച്ച് 750 ആയി ഉയര്‍ത്തും....
ലോകം റഷ്യയിലേക്ക്; ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നവരില്‍ പ്രമുഖര്‍ അനവധി
മോസ്‌കോ: ഭൂഗോളം ഒരു പന്തോളം ചുരുങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2018 ഫുട്‌ബോള്‍ ലോകകപ്പിന് നാളെ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ കിക്കോഫ് ആവുന്നതോടെ ഫുട്‌ബോള്‍ ആരാധകരുടെ ജീവിതം പച്ചപ്പുല്ലില്‍ ഉരുണ്ടു കളിക്കുന്ന ടെല്‍സ്‌റ്റാര്‍ പന്തിന്‍റെ ഗതിക്കൊപ്പമാകും. ഇന്ത്യന്‍...
പെണ്‍വേഷത്തില്‍ ഉണ്ണിമുകുന്ദന്‍; മേക്കിംഗ് വീഡിയോ കാണാം
ചാണക്യ തന്ത്രം എന്ന ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ എത്തി. ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്ന പെണ്‍വേഷമാണ് ചിത്രത്തിലെ ഒരു ശ്രദ്ധേയ ഘടകം. ഉണ്ണിമുകുന്ദന്റെ ഈ വേഷപ്പകര്‍ച്ചയുടെ പിന്നാമ്ബുറങ്ങളാണ് പുറത്തുവന്ന വീഡിയോയിലുള്ളത്.
കണ്ണന്‍ താമരക്കുളം...
രാജ്യാന്തര ചലച്ചിത്രമേള: സ്‌ഥിരംവേദി നിര്‍മാണത്തില്‍നിന്നു സര്‍ക്കാര്‍ പിന്‍മാറി
തിരുവനന്തപുരം: തിരുവല്ലത്തെ ചിത്രാഞ്‌ജലി സ്‌റ്റുഡിയോയില്‍ രാജ്യാന്തര ചലച്ചിത്രമേളയ്‌ക്കു (ഐ.എഫ്.എഫ്.കെ) വേണ്ടി സ്‌ഥിരംവേദി നിര്‍മിക്കുമെന്ന തീരുമാനത്തില്‍ നിന്നും പിന്മാറി സര്‍ക്കാര്‍. നൂറുകോടിരൂപ ചെലവില്‍ ചിത്രാഞ്‌ജലിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചശേഷമാണു തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നത്....
ഇനി വളച്ചെടുക്കാം ലെനോവ സുന്ദരിയെ
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അത്ഭുതപ്പെടുത്തി ലെനോവ തങ്ങളുടെ പുതിയ ഫോണുമായെത്തുന്നു. വളയ്ക്കാന്‍ കഴിയുന്നതിനൊപ്പം വാച്ചുപോലെ കയ്യില്‍ കെട്ടാനും ഈ ഫോണുകൊണ്ട് സാധിക്കുമെന്നതാണ് പ്രത്യേകത. സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ നടന്ന ടെക് വേള്‍ഡ് ഷോയിലാണ് ലെനോവോ വളയ്ക്കാവുന്ന ഫോണ്‍...
നെല്ലിക്കാ മലയാളം ആൽബം
Producer :Harisree Creations Editing :Navaneeth Narayanan Dop&concept:Manikandan Wadakanchery Assisst.Dir:Sarath Surendran Lyrics :Vishnu av Music:Arundas Sruthilaya singers:kalamandalam viswas,sheena arundas
ഗൂഗിള്‍ ‘അലോ’ , വാട്സ്ആപ്പിനെ വെല്ലാന്‍ പുതിയ ചാറ്റിംഗ് ആപ്
ലോകം ചുരുങ്ങിച്ചുരുങ്ങി വിരല്‍ത്തുമ്പോളം ചെറുതായിരിക്കുന്നു. ശരീരങ്ങള്‍ എത്രയകലെയാകുംപോഴും മനസ്സുകള്‍ തമ്മിലുള്ള അകലം ദിനേന കുറച്ചുകൊണ്ടുവരികയാണ് സാങ്കേതിക ശാസ്ത്രം. അകലങ്ങളിലുള്ളവരെ ഒരു നിമിഷത്തിന്റെ പോലും ദൂരമില്ലാതെ അടുത്തെത്തിക്കാന്‍ കഴിഞ്ഞാല്‍ ആളുകളിലേക്ക് അതിവേഗം ഇറങ്ങിച്ചെല്ലാന്‍ പറ്റുമെന്ന്...
വീഡിയോ കോളിനായി ഗൂഗിളിന്‍റെ പുതിയ ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഡ്യുവോ ( google duo)
വീഡിയോ കാള്‍ ചെയ്യാനുള്ള ഗൂഗിളിന്റെ പുതിയ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു. നിലവിലുള്ള മറ്റെല്ലാ ആപ്ലിക്കേഷനിലും ഉള്ളതിനേക്കാള്‍ ക്ലാരിറ്റിയാണ് ഡ്യുവോ എന്ന് പേരിട്ടിരിക്കുന്ന ഈ അപ്ളിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നത്. ആപ്പിള്‍, ആന്‍ഡ്‌റോയിഡ് ഫോണുകളില്‍ ഈ...
വിക്സ് ആക്ഷന്‍ 500 ഉള്‍പ്പെടെ നിരോധിച്ച 344 സംയുക്ത മരുന്നുകളുടെ നിരോധനം നീങ്ങുന്നു
ന്യൂഡല്‍ഹി: ആരോഗ്യത്തിന് അപകടം എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നിരോധിച്ച വിക്സ് ആക്ഷന്‍ 500 ഉള്‍പ്പെടെയുള്ള 344 സംയുക്ത മരുന്നുകളുടെ നിരോധനം ദില്ലി ഹൈക്കോടതി നീക്കി. ആവശ്യത്തിനു പരിശോധന നടത്തുകയോ,...
പരസ്യങ്ങള്‍ കണ്ടു സ്വയംചികില്‍സ നടത്തുന്നവരാണോ നിങ്ങള്‍? ഒരു നിമിഷം ഈ ഡോക്ടറെയൊന്നു കേള്‍ക്കൂ
പരസ്യങ്ങള്‍ വെറും തന്ത്രങ്ങളാണ് എന്ന് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. സ്വന്തം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി നിമിഷമെണ്ണി ലക്ഷങ്ങള്‍ മുടക്കാന്‍ ഉല്‍പ്പാദകര്‍ തയാറാകുന്നത് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ തന്നെയാണ്. കയ്ക്കുന്ന നുണകളെ മനോഹരമായ കടലാസില്‍ പൊതിഞ്ഞു...
ലോകത്തിലെ ഏറ്റവും ഭാരമേറിയ കുട്ടിയുടെ കഥ
ലോകത്തെ ഏറ്റവും ഭാരമേറിയ ഭാരമേറിയ കുട്ടി എന്ന റെക്കോര്‍ഡിന് ഉടമയാണ് ആര്യ പെര്‍മന. 10 വയസ്സില് 190.5 കിലോയായിരുന്നു ആര്യയുടെ തൂക്കം. അപൂർവ്വമായ ഈ അവസ്ഥയിൽ മാതാപിതാക്കൾ പോലും പകച്ചുപോയി.
കിടക്കയില് നിന്ന് സ്വയം...
ജീവിതം വഴിമുട്ടിയ മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്
ദുബായ്: വിസയോ പാസ്പോര്‍ട്ടോ ഇല്ലാതെ കഴിഞ്ഞ മുപ്പത് വര്‍ഷമായി യുഎഇ യില്‍ കഴിയുന്ന മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. അനധികൃത താമസമായതിനാല്‍ മക്കളെ സ്കൂളില്‍പോലും ചേര്‍ക്കാനാകാത്ത അവസ്ഥയിലാണ് കുടുംബം. പ്രശ്‌നങ്ങളും മറ്റും...
ജ്യേഷ്ഠന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകവെ അനിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചു
ദോഹ: ഖത്തറില്‍വെച്ച് മരിച്ച ജ്യേഷ്ഠന്‍റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഒപ്പം പോകാനായി വിമാനത്താവളത്തില്‍ എത്തിയ അനിയന്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ ഇര്‍ഷാദ്(50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച കുഴഞ്ഞുവീണ്...
പട്ടത്തി എത്തിട്ടാ | എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ
പട്ടത്തി എത്തിട്ടാ | എള്ളോളം തരി പൊന്നെന്തിനാ തനി തഞ്ചാവൂര് പട്ടെന്തിനാ | Nadan Pattu 2019
ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26 മുതല്‍
ദുബായ്: 24-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. ജനുവരി 26 വരെയായിരിക്കും ഷോപ്പിങ് ഫെസ്റ്റിവല്‍ നടക്കുന്നത്. ദുബായ് ടൂറിസം വകുപ്പിന് കീഴില്‍ ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയ്ല്‍ എസ്റ്റാബ്ലിഷ്‌മെന്റാണ് സംഘാടകര്‍. എക്‌സ്‌ക്ലൂസീവ്...
യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി
അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ താമസം നിയമവിധേയമാക്കാനോ രാജ്യം വിട്ടുപോകാനോ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഡിസംബർ ഒന്നുവരെയാണ് കാലാവധി നീട്ടി നൽകിയത്. ആഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ച പൊതുമാപ്പ്...


































