“Sometimes the simplest things are the most profound. My job is to bring out in people & what they wouldn’t dare do themselves“
BEC കേരള ഇലക്ഷൻ പ്രവചന മത്സരം
BEC കേരള ഇലക്ഷൻ പ്രവചന മത്സരം
തീപാറും മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാം സമ്മാനങ്ങൾ നേടാം
Loading…
കുവൈത്തിൽ ചെമ്മീൻ വില കുറഞ്ഞു; ഒരു കൊട്ടയ്ക്ക് 40–45 ദിനാർ
കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രാദേശിക വിപണികളിൽ ചെമ്മീൻ വില കുറഞ്ഞു. മത്സ്യബന്ധന സീസൺ ആരംഭിച്ച് ഒരാഴ്ച പിന്നിടുന്നതിനിടെ ലഭ്യത വർധിച്ചതും ഉപഭോക്താക്കളുടെ ആവശ്യം കൂടിയതുമാണ് വില കുറയാൻ കാരണമായത്.
അൽ-കൗട്ട്, ഷാർഖ് മത്സ്യ...
തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK) ഒല്ലൂർ പാലിയേറ്റീവ് കെയറിന് ആംബുലൻസ് കൈമാറി
കുവൈറ്റ് സിറ്റി : കുവൈറ്റിലെ തൃശ്ശൂർ പ്രവാസികളുടെ കൂട്ടായ്മയായ തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (TRASSK), സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഒല്ലൂർ പാലിയേറ്റീവ് കെയർ യൂണിറ്റിന് ആംബുലൻസ് വാഹനം കൈമാറി അസോസിയേഷന്റെ സാമൂഹ്യക്ഷേമ...
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (AJPAK) സാം ആന്റണിക്ക് യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി : കുവൈത്ത് പ്രവാസജീവിതം അവസാനിപ്പിച്ച് കാനഡയിലേക്ക് പോകുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈത്തിന്റെ വൈസ് പ്രസിഡന്റ് സാം ആന്റണിക്കും കുടുംബത്തിനും അജ്പക് ഊഷ്മളമായ യാത്രയയപ്പ് നൽകി.
അജ്പാക് പ്രസിഡന്റ് രാജീവ്...
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതി തീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പുള്ളത്. പത്തനംതിട്ടയിലും കോട്ടയത്തും ഇടുക്കിയിലും...
മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും; കമ്പം താഴ്വരയിലേക്ക് വെള്ളം വിടും
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട് കമ്പം താഴ്വരയിലെ കൃഷിഭൂമിയിലേക്ക് വെള്ളം തുറന്ന് വിടുമെന്നാണ് മുന്നറിയിപ്പ്. മന്ത്രി സിടിആർ നിർമൽ കുമാർ ചടങ്ങിൽ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം...
ഉത്തരേന്ത്യയിൽ അതിതീവ്ര മഴ; കേദാർനാഥ് യാത്ര നിർത്തിവെച്ചു,അസമിൽ മരണം 97
ദില്ലി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. അസമിലെ പ്രളയത്തിൽ മരണസംഖ്യ 97 ആയി. ഉത്തരാഖണ്ഡിൽ അളകനന്ദ, മന്ദാകിനി നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ വളരെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രളയത്തെ തുടർന്ന് കേദാർനാഥ്...
കുവൈത്തിൽ 3,000 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് ഇനി ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധം
കുവൈറ്റ് സിറ്റി : കുവൈത്തിൽ 3,000 ദിനാറിൽ (KD) കൂടുതലുള്ള വിദേശ പണമിടപാടുകൾ നടത്തുന്നവർക്ക് ഇനി കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കേണ്ടത് നിർബന്ധമാക്കി. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയുന്നതിനുള്ള...
ഷുവൈഖിൽ 120 സ്ഥാപനങ്ങളിൽ പരിശോധന; താമസ-തൊഴിൽ നിയമലംഘകരായ 48 പേർ അറസ്റ്റിൽ
കുവൈറ്റ് സിറ്റി :പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി സഹകരിച്ച് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് നടത്തിയ സംയുക്ത പരിശോധനാ കാമ്പയിനിൽ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ റെസിഡൻസി, തൊഴിൽ നിയമ ലംഘകരായി പ്രവർത്തിച്ച 48...
ക്ഷേമപെൻഷൻ ഇനി ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലൂടെ; വീട്ടിലെ വിതരണം പരിമിതപ്പെടുത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ. വീട്ടിലെ പെൻഷൻ വിതരണം ഇനി കിടപ്പ് രോഗികൾ അടക്കം ഒഴിവാക്കാനാകാത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തും. ആധാർ ലിങ്ക് ചെയ്ത...
കുന്നംകുളത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ചു; വിദ്യാർത്ഥിനിയുൾപ്പെടെ രണ്ട് മരണം
തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളം പാറേമ്പാടത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ രണ്ട് മരണം. മരിച്ചവരിൽ ഒരു വിദ്യാർത്ഥിനിയും. പ്ലസ് ടു വിദ്യാർത്ഥിനിയായ റിയാ ഫാത്തിമ ആണ് മരിച്ചവരിൽ...
പാലക്കാട് സ്കൂളിൽ അധ്യാപക മർദ്ദനം; ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ
പാലക്കാട് : ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പിടിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് അധ്യാപകൻ മർദ്ദിച്ചത്. ക്ലാസ് റൂമിൽ സംസാരിച്ചതിന് അധ്യാപകനായ നൗഷാദ്, മുഖത്ത് അടിച്ചുവെന്ന്...
നഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റിന് ഇനി ‘സഹൽ’ ആപ്പിലൂടെ അപേക്ഷിക്കാം
കുവൈറ്റ് സിറ്റി : കുവൈത്തിലെ ജനറൽ ട്രാഫിക് വകുപ്പ് (GTD) നഷ്ടപ്പെട്ട വാഹന നമ്പർ പ്ലേറ്റിന് പകരം പുതിയത് ലഭ്യമാക്കുന്നതിനുള്ള ഇലക്ട്രോണിക്ക് സേവനം 'സഹൽ' ആപ്പിലൂടെ ഉടൻ ആരംഭിക്കാനൊരുങ്ങുന്നു. സുരക്ഷാ വൃത്തങ്ങൾ പ്രകാരം,...
കുവൈത്തിലെ പുതിയ ഓസ്ട്രേലിയൻ അംബാസഡറുടെ നിയമനപത്രം സ്വീകരിച്ച് വിദേശകാര്യ മന്ത്രി
കുവൈറ്റ് സിറ്റി : വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയത്തിൽ നടന്ന യോഗത്തിൽ, കുവൈറ്റിലെ ഓസ്‌ട്രേലിയൻ അംബാസഡർ അമാൻഡ ജെയ്ൻ റീത്ത്മുള്ളറുടെ യോഗ്യതാപത്രങ്ങളുടെ പകർപ്പ് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാ ജാബർ അൽ-അഹ്മദ് അൽ-സബാഹ് സ്വീകരിച്ചു.
പുതിയ...
2026–27 അധ്യയന വർഷത്തിന് മുമ്പ് കുവൈത്തിലെ ഇറാനിയൻ സ്വകാര്യ സ്കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്
കുവൈറ്റ് സിറ്റി : 2026–2027 അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് കുവൈത്തിലെ ഇറാനിയൻ സ്വകാര്യ സ്കൂളിന്റെ വിദ്യാഭ്യാസ ലൈസൻസ് റദ്ദാക്കി സ്കൂൾ അടച്ചുപൂട്ടാൻ വിദ്യാഭ്യാസ മന്ത്രി എൻജി. സയ്യിദ് ജലാൽ അൽ-തബ്തബായി ഉത്തരവിട്ടു....
ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം: കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ മത്സരങ്ങളും ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കുന്നു
കുവൈത്ത്: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ മത്സരങ്ങളും പൊതുപങ്കാളിത്ത പരിപാടികളും സംഘടിപ്പിക്കുന്നു. ഇന്ത്യൻ സമൂഹത്തിലെ എല്ലാ സംഘടനകളും പരമാവധി പങ്കാളിത്തം ഉറപ്പാക്കണമെന്ന് എംബസി അഭ്യർഥിച്ചു.
'വിക്സിത് ഭാരത് 2047'...
കുവൈത്തിൽ ഷോപ്പിംഗ് മാളിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുത്ലാ സിറ്റിയിലെ ഒരു ഷോപ്പിംഗ് മാളിനുള്ളിലെ മുകളിലെ നിലയിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസിക്ക് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ കുവൈത്ത് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. അൽ-ജഹ്റ ആശുപത്രിയിലെ...
പ്രധാന ആരോഗ്യ പദ്ധതികളുടെ പുരോഗതി വിലയിരുത്തി പ്രധാനമന്ത്രി
കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രധാന ആരോഗ്യ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് ഉന്നതതല യോഗത്തിന് അധ്യക്ഷത വഹിച്ചു. ആരോഗ്യ ഇൻഷുറൻസ് ആശുപത്രി പദ്ധതിയുടെ നിർമ്മാണ...
കടുത്ത ആകാശച്ചുഴിയിൽ എയർ ഇന്ത്യ വിമാനം; 17 യാത്രക്കാർക്ക് പരിക്ക്
ന്യൂഡൽഹി : ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം (എ ഐ2379) കടുത്ത ആകാശച്ചുഴിയിൽ പെട്ട് 17 യാത്രക്കാർക്ക് പരിക്ക്. നാല് വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. വിമാനം പെട്ടെന്ന്...
സിജെപി രാഷ്ട്രീയ പാർട്ടിയാകില്ലെന്ന് അഭിജീത് ദീപ്കെ; തുടർ സമര പരിപാടികൾ ഇന്ന് ചർച്ച ചെയ്യും
മഹാരാഷ്ട്ര : നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും. ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും വിദ്യാർത്ഥികളെയും നേരിട്ട് കണ്ട് സംവദിക്കാൻ...
വിവാദ പരാമർശം; ആരെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചില്ലെന്ന് സി.പി. ജോൺ
തിരുവനന്തപുരം : സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ ഖേദം പറഞ്ഞു മന്ത്രി സിപി ജോൺ. ആരേയും അടച്ചാക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ...










































