ഇറാൻ ആക്രമണത്തിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതര നാശം സംഭവിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ ആക്രമണങ്ങളിൽ കുവൈത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതര നാശനഷ്ടങ്ങൾ സംഭവിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ, ജല ഡിസാലിനേഷൻ പ്ലാന്റുകൾ, ഇന്ധന ടാങ്കുകൾ...

കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. കതിരൂർ പൊന്ന്യത്ത് മാലുകണ്ടി വീട്ടിൽ വത്സൻ നാരോന്തുണ്ടിക്കണ്ടി (60) ആണ് മരിച്ചത്. അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 23 വർഷമായി...

കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈത്ത്, ബി ഡി കെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 10-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 5.00...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് എം എം എം ഇ കുവൈറ്റും ബ്ലഡ് ഡോണേഴ്സ് കേരള...

കുവൈറ്റ് സിറ്റി : അന്താരാഷ്ട്ര വനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി Malayali Moms Middle East Kuwait (MMME Kuwait)യും Blood Donors Kerala Kuwait Chapter Angels Wing (ഏഞ്ചൽസ് വിങ്)യും സംയുക്തമായി...

അർധരാത്രി മുതൽ രാവിലെ 6 വരെ വീട്ടിൽ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: രാജ്യത്തും മേഖലയിലും നിലവിലുള്ള സാഹചര്യങ്ങൾ പരിഗണിച്ച് പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയായി എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ അറിയിപ്പിൽ അർധരാത്രി...

പ്രവാസലോകത്തെ സ്നേഹമാതൃക; എൻട്രൻസ് പരീക്ഷയ്ക്ക് പോകാൻ ടിക്കറ്റില്ലാതെ വലഞ്ഞ വിദ്യാർത്ഥിക്ക് തണലായി കെ.എം.സി.സി

കുവൈറ്റ്‌ സിറ്റി: എൻട്രൻസ് പരീക്ഷയ്ക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ലഭിക്കാതെ ആശങ്കയിലായിരുന്ന വിദ്യാർത്ഥിനിക്ക് തുണയായി കുവൈത്ത് കെ.എം.സി.സി (KMCC) പ്രവർത്തകർ. പരീക്ഷാ സെന്റർ കുവൈറ്റിൽ ലഭിക്കില്ലെന്ന് അവസാന നിമിഷം തിരിച്ചറിഞ്ഞ ആക്ഷിത മനോജ്...

ചരിത്ര ദൗത്യം ; പ്രവാസി വെൽഫെയർ കുവൈത്ത് ചാർട്ടർ വിമാനം പറന്നുയർന്നു

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിൽ യാത്രാ തടസ്സങ്ങൾ മൂലം കുവൈത്തിൽ ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസം പകർന്ന് പ്രവാസി വെൽഫെയർ കുവൈത്ത് ഒരുക്കിയ പ്രത്യേക ചാർട്ടർ വിമാനം പറന്നുയർന്നു. 25‌0 ലേറെ യാത്രക്കാരുമായി ചൊവ്വാഴ്ച...

കുവൈത്തിൽ പത്ത് ദിനാറിൽ കൂടുതലുള്ള ഇടപാടുകൾക്ക് ഡിജിറ്റൽ പേയ്‌മെന്‍റ് നിർബന്ധമാക്കി പുതിയ ഉത്തരവ്

കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ സേവന മേഖലകളിൽ പത്ത് കുവൈത്ത് ദിനാറിൽ കൂടുതൽ തുകയുള്ള നേരിട്ടുള്ള പണമിടപാടുകൾ നിരോധിച്ചുകൊണ്ട് വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൂദായ് ഉത്തരവിറക്കി. തിങ്കളാഴ്ച പുറത്തിറക്കിയ 2026-ലെ 32-ാം...

തെരഞ്ഞെടുപ്പ്‌ പ്രവർത്തനം സജീവമാക്കി കുവൈത്തിലെ ഇടതുപക്ഷ പ്രവർത്തകർ

കുവൈറ്റ്‌ സിറ്റി: ഏപ്രിൽ ഒൻപതിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കാൻ കുവൈത്തിലെ ഇടതുപക്ഷ പ്രവർത്തകർ സജീവമായി. കുവൈത്തിലെ വിവിധ ഇടതുപക്ഷ സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ...

കല കുവൈറ്റ് ഇടപെടൽ; കുവൈറ്റിൽ KEAM പരീക്ഷാ സെന്റർ അനുവദിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പിന് വിരാമം. കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ KEAM എഴുതുന്നതിനായി കുവൈറ്റിൽ പരീക്ഷാ സെന്റർ അനുവദിച്ചു. കല കുവൈറ്റും കുവൈറ്റിലെ ലോക കേരള...

ഇന്ത്യയിൽ കുടുങ്ങിയ നഴ്സുമാരെയും കുടുംബങ്ങളെയും സുരക്ഷിതമായി കുവൈത്തിലെത്തിച്ച് നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് (NOK)

കുവൈത്ത് സിറ്റി: പ്രതിസന്ധി സാഹചര്യങ്ങളെത്തുടർന്ന് ഇന്ത്യയിൽ കുടുങ്ങിപ്പോയ നഴ്സുമാരായ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും സുരക്ഷിതമായി കുവൈത്തിൽ തിരിച്ചെത്തിച്ച് നഴ്സുമാരുടെ കൂട്ടായ്മയായ 'നൈറ്റിംഗേൽസ് ഓഫ് കുവൈത്ത്' (NOK). ജസീറ എയർവേയ്‌സുമായി നേരിട്ട് ഏകോപനം നടത്തി...

കെ.എം.സി.സി പട്ടാമ്പി മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റ് കെ.എം.സി.സി പട്ടാമ്പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മീറ്റ് ദ കാൻഡിഡേറ്റ് ' സൂം കൺവെൻഷൻ സംഘടിപ്പിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി മണ്ഡലത്തിലെ വോട്ടർമാരെയും പ്രവർത്തകരെയും ഏകോപിപ്പിക്കുന്നതിനും സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്നതിനുമായാണ്...

ഇറാൻ ആക്രമണം തുടരുമ്പോൾ കുവൈത്തിൽ ജാഗ്രത ശക്തം;അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : ഇറാൻ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷ, പൊതുജന ബോധവൽക്കരണം, സേവനങ്ങളുടെ തുടർച്ച എന്നിവ ഉറപ്പാക്കുന്നതിന് കുവൈത്ത് അധികാരികൾ നിരവധി നിർദ്ദേശങ്ങൾ പുറത്തിറക്കി. അഭ്യൂഹങ്ങളും സ്ഥിരീകരിക്കാത്ത വീഡിയോകളും ചിത്രങ്ങളും...

ഇറാൻ ആക്രമണങ്ങൾക്കിടയിൽ ഐക്യത്തിന്റെ പ്രതീകമായി ‘അൽ-അർഫജ്’ പൂവ് കുവൈത്തിൽ ശ്രദ്ധേയമാകുന്നു

കുവൈത്ത് സിറ്റി : തുടർച്ചയായ ഇറാൻ ആക്രമണങ്ങൾ നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ദേശീയപുഷ്പമായ ‘അൽ-അർഫജ്’ ഐക്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായി സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മഞ്ഞ നിറത്തിലുള്ള ഈ പുഷ്പം കുവൈത്തിന്റെ വരണ്ട ഭൂമിശാസ്ത്ര സാഹചര്യങ്ങളിലും...

മാതാവിനെ കൊലപ്പെടുത്തിയ കേസ്; കുവൈത്ത് പൗരന് വധശിക്ഷ

കുവൈത്ത് സിറ്റി : മാതാവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ കുവൈത്ത് സ്വദേശിക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. സാദ് അൽ-അബ്ദുള്ള ഉപനഗരത്തിലാണ് സംഭവം നടന്നത്. കേസിന്റെ വിവരങ്ങൾ പ്രകാരം പ്രതി തന്റെ മാതാവിന്റെ...

സൈറൺ കേൾക്കുമ്പോൾ ഭയപ്പെടരുത് ; സുരക്ഷാ നിർദ്ദേശങ്ങളുമായി കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ്

കുവൈത്ത്സിറ്റി : മുന്നറിയിപ്പ് സൈറൺ കേൾക്കുമ്പോൾ ജനങ്ങൾ ശാന്തത പാലിച്ച് ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്ന് കുവൈത്ത് ജനറൽ ഫയർ ഫോഴ്‌സ് (GFF) അഭ്യർത്ഥിച്ചു. ഇത്തരം സൈറണുകൾ സാധ്യതയുള്ള അപകടസൂചനകളാണെന്നും അതിനാൽ അടിയന്തരമായെങ്കിലും സമാധാനപരമായ പ്രതികരണം...

കുവൈത്തിൽ ഇറാൻ ആക്രമണം; 24 മണിക്കൂറിൽ 62 മിസൈലുകളും ഡ്രോണുകളും കണ്ടെത്തി, നിരവധി പേർക്ക്...

കുവൈത്ത്സിറ്റി : രാജ്യത്തിനെതിരെയുള്ള ഇറാൻ ആക്രമണങ്ങൾ തുടരുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ബാലിസ്റ്റിക് മിസൈലുകളും രണ്ട് ക്രൂയിസ് മിസൈലുകളും 46 വൈരുദ്ധ്യ ഡ്രോണുകളും കുവൈത്തിന്റെ വ്യോമപരിധിയിൽ കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു....

കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയന്ത്രണ മേഖലയുടെ ദൃശ്യങ്ങൾ പകർത്തിയ 29 പേർ അറസ്റ്റിൽ. ആറ് കുവൈത്ത് സ്വദേശികളും 23 പ്രവാസികളും ഉൾപ്പെടെ 29 പേരെ ആഭ്യന്തര മന്ത്രാലയം നിയമ നടപടിക്കായി ബന്ധപ്പെട്ട അധികാരികൾക്ക്...

കുവൈത്തിൽ ഇന്നും ഇറാൻ ആക്രമണം; മിസൈൽ-ഡ്രോൺ ഭാഗങ്ങൾ പതിച്ച് ആറുപേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വടക്കൻ ഭാഗത്തെ താമസ മേഖലയിൽ ഷെല്ലുകളും മിസൈൽ-ഡോൺ അവശിഷ്ടങ്ങളും വീണ സംഭവത്തിൽ ആറുപേർക്കു പരിക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര മെഡിക്കൽ സംഘങ്ങളും ആംബുലൻസ്...

ജലശുദ്ധീകരണ പ്ലാന്റുകളിൽ ഡ്രോൺ ആക്രമണം

കുവൈറ്റ് സിറ്റി : ഇറാനിയൻ ആക്രമണം തുടരുന്നതിനിടെ, രണ്ട് വൈദ്യുതി ഉൽപ്പാദന, ജലശുദ്ധീകരണ പ്ലാന്റുകൾ ലക്ഷ്യമിട്ട് ശത്രുതാപരമായ ഡ്രോണുകൾ ആക്രമണം നടത്തിയതായും ഇത് കാര്യമായ നാശനഷ്ടങ്ങൾക്കും രണ്ട് വൈദ്യുതി ഉൽപ്പാദന യൂണിറ്റുകൾ അടച്ചുപൂട്ടിയതായും...