സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ശമ്പളം കൃത്യസമയത്ത് നൽകില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ശമ്പളം സമയത്ത് നൽകുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ശമ്പള വിതരണം വൈകിയാൽ കമ്പനികൾക്കെതിരെ നിയമനടപടികളും കമ്പനി ഫയൽ...
കെ.ഇ.എ ബദ്ർ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : കാസർഗോഡ് എക്സ്പ്പാട്രിയെറ്റസ് അസോസിയേഷൻ കെ.ഇ.എ കുവൈത്ത് - ബദ്ർ മെഡിക്കൽ സെന്റർ ഫർവാനിയയുമായി സഹകരിച്ചു നടത്തുന്ന ഒർത്തൊപെഡിക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി...
സബ്‌സ്റ്റേഷനിലെ താൽക്കാലിക തടസ്സത്തിന് ശേഷം ജഹ്‌റയിൽ വൈദ്യുതി പുനഃസ്ഥാപിച്ചു
കുവൈറ്റ് സിറ്റി : ജഹ്‌റ ഗവർണറേറ്റിലെ പ്രധാന സബ്‌സ്റ്റേഷനിലെ സാങ്കേതിക തകരാർ മൂലമുണ്ടായ താൽക്കാലിക തടസ്സത്തിന് ശേഷം വൈദ്യുതി വിതരണം പൂർണ്ണമായും പുനഃസ്ഥാപിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു. അംഗീകൃത...
കുവൈത്തിൽ മിസൈൽ-ഡ്രോൺ ആക്രമണശ്രമം; സൈറണുകൾ മൊബൈൽ അലേർട്ടുകൾ സജീവമാക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ശത്രുതാപരമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്ന് സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് അറിയിച്ചു. സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ, അവ എയർ ഡിഫൻസ് സംവിധാനങ്ങൾ ആക്രമണങ്ങൾ തടയുന്നതിനിടെ...
കുവൈത്തിൽ റേഡിയേഷൻ ചോർച്ചയെന്ന അഭ്യൂഹങ്ങൾ തെറ്റ്; സാഹചര്യം സാധാരണ നിലയിൽ
കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റേഡിയേഷൻ ചോർച്ചയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കുവൈത്ത് നാഷണൽ ഗാർഡിന്റെ വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജാദാൻ ഫഡൽ വ്യക്തമാക്കി. രാജ്യത്തിലെ അന്തരീക്ഷത്തിലും തീരദേശ ജലങ്ങളിലും കിരണനില...
ഡ്രോൺ ആക്രമണം; മീന അൽ-അഹ്മദി റിഫൈനറിയിൽ തീപിടിത്തം, ആളപായമില്ലെന്ന് അധികൃതർ
കുവൈത്ത് സിറ്റി: കുവൈത്തിലെ മീന അൽ-അഹ്മദി റിഫൈനറി ഡ്രോൺ ആക്രമണത്തിന് ഇരയായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തെ തുടർന്ന് റിഫൈനറിയിലെ നിരവധി പ്രവർത്തന യൂണിറ്റുകളിൽ തീപിടിത്തമുണ്ടായതായി അധികൃതർ വ്യക്തമാക്കി....
കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിന് നേരെ ആക്രമണം; സേവനങ്ങളിൽ തടസം ഇല്ലെന്ന് മന്ത്രാലയം
കുവൈത്ത് സിറ്റി: കുവൈത്തിലെ വൈദ്യുതി-ജല പ്ലാന്റിന് നേരെ ആക്രമണം ഉണ്ടായതായി വൈദ്യുത, ജല മന്ത്രാലയം അറിയിച്ചു. ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പ്ലാന്റിലെ ചില...
മാംഗോ ഹൈപ്പറിൽ ബിഗ് സേവർ; ആകർഷകമായ വിലക്കുറവുകൾ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പറിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. ഏപ്രിൽ 7 വരെയാണ് ഓഫറുകളുടെ കാലാവധി. കുവൈത്തിലെ എല്ലാ മാംഗോ ഹൈപ്പർ ഔട്ട്...
പ്രവാസി വെൽഫെയർ കുവൈത്ത് ചാർട്ടർ വിമാനം ഏപ്രിൽ 7 ന്
കുവൈറ്റ് സിറ്റി : കുവൈത്ത് എയർവേയ്സ് സി.ഇ.ഒ യുമായി കൂടിക്കാഴ്ച്ച നടത്തി പ്രവാസി വെൽഫെയർ ഭാരവാഹികൾ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിരമായി യാത്ര ചെയ്യേണ്ട പ്രവാസികൾക്കായി പ്രവാസി വെൽഫെയർ കുവൈത്ത് ചാർട്ടർ വിമാനം...
കെ കെ ഐ സി ഹജ്ജ് പഠന ക്ലാസ്സും, ഹജ്ജ് യാത്രയയപ്പും
കുവൈറ്റ് സിറ്റി : കുവൈത്തിൽ നിന്നും, നാട്ടിൽ നിന്നും ഇത്തവണത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കായി കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ഹജ്ജ് ഉംറ വിംഗിന്റെ കീഴിൽ ഹജ്ജ് പഠന ക്ലാസ്സും, ഹജ്ജിന്...
കുവൈത്തിൽ റേഡിയേഷൻ അളവ് സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: നാഷണൽ ഗാർഡിന്‍റെ അണ്ടർ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ ഹമദ് അൽ-ബർജസ് ഷെയ്ഖ് സാലേം അൽ-അലി അൽ-സബാഹ്, കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയേഷൻ മോണിറ്ററിംഗ് സെന്‍റർ സന്ദർശിച്ചു. രാജ്യത്തിന്‍റെ വിവിധ സ്ഥാപനങ്ങൾക്ക്...
കുവൈത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന ഹെൽത്ത് ക്ലബ്ബ് പൂട്ടിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളിലുള്ള ഹെൽത്ത് ക്ലബ്ബുകൾ, ഗ്രോസറി കടകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെ വാണിജ്യ നിയന്ത്രണവും ഉപഭോക്തൃ സംരക്ഷണ വകുപ്പും പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വ്യാപാരവുമായി...
സിവിൽ ഐഡി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിലെ ഡിജിറ്റൽവത്ക്കരണത്തിന്‍റെ ഭാഗമായി സിവിൽ ഐഡി പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ കുവൈത്ത് സിവിൽ ഇൻഫർമേഷൻ അതോറിറ്റി കൂടുതൽ ലളിതമാക്കി. സ്വദേശികൾക്കും വിദേശികൾക്കും ഇനി മുതൽ സർവീസ് സെന്‍ററുകൾ സന്ദർശിക്കാതെ തന്നെ ഓൺലൈനായി...
കുവൈത്ത്–സൗദി യാത്രക്കാർക്ക് പുതിയ ബസ് മാർഗങ്ങൾ
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്ന് സൗദി അറേബ്യയിലേക്ക് ബസ് വഴി യാത്ര ചെയ്യുന്നവർക്ക് ഇനി നുവൈസീബ്-ഖഫ്ജി, സൽമി-റാഖി അതിർത്തി റൂട്ടുകൾ ഉപയോഗിച്ച് മൂന്നാം രാജ്യങ്ങളിലേക്ക് വിമാന യാത്ര തുടരാൻ കഴിയുമെന്ന് അധികൃതർ...
കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ശേഖരത്തിന് നേരെ ഡ്രോൺ ആക്രമണം
കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ശേഖരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാനിയൻ ഡ്രോൺ ആക്രമണം നടന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു. ആക്രമണത്തെ തുടർന്ന് സ്ഥലത്ത്...
കുവൈത്തിലെ ബാങ്കുകൾ മുൻകരുതൽ നടപടികൾ ശക്തമാക്കി; ഹെഡ്‌ക്വാർട്ടേഴ്സ് താൽക്കാലികമായി അടച്ചിടും
കുവൈത്ത് സിറ്റി : നിലവിലെ പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് കുവൈത്തിലെ ചില ബാങ്കുകൾ മുൻകരുതൽ നടപടികൾ ശക്തമാക്കി. ശാഖകളുടെ പ്രവർത്തനത്തിൽ താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും, ഉപഭോക്തൃ സേവനത്തിൽ യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും ബാങ്കുകൾ...
ഡ്രോൺ ആക്രമണത്തിൽ കുവൈത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക്
കുവൈത്ത് സിറ്റി: കുവൈത്തിലെ ശുഐബ ജല ശുദ്ധീകരണ ശാലയ്ക്ക് നേരെ തിങ്കളാഴ്ച പുലർച്ചെ നടന്ന ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശി സന്താന സെൽവം കൃഷ്ണന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കുവൈത്ത് അന്താരാഷ്ട്ര...
കുഞ്ഞിന്‍റെ ഓരോ ചലനവും ഇനി 4D-ല്‍ കാണാം മെട്രോക്കൊപ്പം
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ എട്ടാമത് ശാഖയായ എം എം സി മെഡിക്കൽ സെന്ററിൽ (സാൽമിയ ബ്ലോക്ക് 3) ഗർഭിണികൾക്കായി ഏറ്റവും...
തിലാവ-2026′ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു
കുവൈറ്റ് സിറ്റി: ഐ.സി.എഫ്. സംഘടിപ്പിച്ച 'തിലാവ-2026' അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു. പ്രവാസ ലോകത്തെ മദ്റസ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ബൃഹത്തായ മത്സരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ചു. ഖുർആൻ പാരായണത്തിന്റെ...
കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ആക്രമണം ; ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
കുവൈത്ത് സിറ്റി :ഗൾഫ് മേഖല ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി തുടരുകയാണ്. കുവൈത്തിൽ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന് നേരെ ഉണ്ടായ ഇറാന്റെ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. സർവീസ് കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. ഇറാനിലെ തബ്റിസ്...







































