ഇൻകാസ് കുവൈറ്റ് അഡോക്ക് കമ്മിറ്റി രൂപീകരിച്ചു

കുവൈറ്റ് സിറ്റി: ഇൻകാസ് (INCAS) കുവൈറ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുന്നതിനും വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം ഉറപ്പാക്കുന്നതിനുമായി പുതിയ അഡോക്ക് (Ad-hoc) കമ്മിറ്റി രൂപീകരിച്ചു. 2026 ഏപ്രിൽ 9-ന് നടക്കുന്ന...

‘ബബിൾ ബോയ് ’ ഡേവിഡ് വെറ്റർ; പ്ലാസ്റ്റിക് കുമിളയിൽ ജീവിച്ച ബാലന്റെ ഹൃദയഭേദക കഥ‌‌

കരോൾ ആനും ഡേവിഡ് ജോസഫ് വെറ്റർ ജൂനിയറിനും അവരുടെ മൂന്നാമത്തെ മകനായി ഡേവിഡ് ഫിലിപ്പ് വെറ്റർ 1971 സെപ്റ്റംബർ 21ന് ജനിച്ചു. ജനിച്ച ഉടൻ തന്നെ ഡോക്ടർമാർ അവനെ ഒരു പ്രത്യേക പ്ലാസ്റ്റിക്...

സമ്മർ സേവിങ്സുമായി മാംഗോ ഹൈപ്പർ ; ആകർഷകമായ വിലക്കുറവുകൾ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പറിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. മാർച്ച് 31 വരെയാണ് ഓഫറുകളുടെ കാലാവധി. കുവൈത്തിലെ എല്ലാ മാംഗോ ഹൈപ്പർ ഔട്ട്...

24 മണിക്കൂറിനിടെ ആറു ഡ്രോണുകൾ തകർത്തു;കുവൈത്ത് നാഷണൽ ഗാർഡ്

കുവൈത്ത് സിറ്റി : കുവൈത്ത് നാഷണൽ ഗാർഡ് (KNG) കഴിഞ്ഞ 24 മണിക്കൂറിനിടെ തങ്ങളുടെ സുരക്ഷാ ചുമതലയിലുള്ള പ്രദേശങ്ങളിൽ ആറു ഡ്രോണുകൾ വിജയകരമായി തകർത്തതായി അറിയിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിവരം...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം;റഡാർ സംവിധാനത്തിന് കേടുപാട്

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നിരവധി ഡ്രോൺ ആക്രമണങ്ങൾ നടന്നതായി കുവൈത്തിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ വക്താവ് അബ്ദുല്ല അൽ-രാജി അറിയിച്ചു. ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ചെറിയ...

ജിസിസി രാജ്യങ്ങളിലേക്ക് ഭക്ഷ്യവിതരണം തുടരും; ലുലു ഗ്രൂപ്പ് നീക്കങ്ങൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് യൂസഫലി

ന്യൂഡൽഹി: ജിസിസി രാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നതായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. നിലവിലെ ആഗോള വെല്ലുവിളികൾക്കിടെ വിതരണ...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി കുവൈത്ത് പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: ഇറാന്റെ ആക്രമണമുണ്ടായ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സന്ദർശനം നടത്തി കുവൈത്ത് പ്രധാനമന്ത്രി. തീപിടിത്തവും നാശനഷ്ടവും നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ വിലയിരുത്തി. മൂന്നു തവണയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ആക്രമിക്കപ്പെട്ടത്. വിമാനയാത്രക്കാർ...

ഗൾഫ് രാജ്യങ്ങളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി സിബിഎസ്ഇ ബദൽ മൂല്യനിർണ്ണയ പദ്ധതി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്ന ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക മൂല്യനിർണ്ണയ രീതി സിബിഎസ്ഇ പ്രഖ്യാപിച്ചു. പരീക്ഷകൾ പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യങ്ങൾ പരിഗണിച്ചാണ് പുതിയ നടപടി....

കുവൈത്തിലെ വിവിധ തുറമുഖങ്ങളെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് തുറമുഖത്തെ ലക്ഷ്യമിട്ട് വെള്ളിയാഴ്ച പുലർച്ചെ ഡ്രോണുകൾ ആക്രമണം നടത്തിയതായി കുവൈത്ത് പോർട്സ് അതോറിറ്റി സ്ഥിരീകരിച്ചു. സർക്കാർ കമ്മ്യൂണിക്കേഷൻ സെന്‍റർ പുറത്തിറക്കിയ പ്രസ്താവനയിൽ ആക്രമണത്തിൽ വസ്തു നാശം മാത്രമാണുണ്ടായതും...

ആരോഗ്യമേഖലയിലെ ജീവനക്കാർ ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് നിർദ്ദേശം നൽകി കുവൈത്ത് അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്തിലെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിദേശത്തുള്ള ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാരോട് എത്രയും വേഗം ജോലിയിൽ തിരിച്ചെത്താൻ ആവശ്യപ്പെട്ട് അധികൃതർ. ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ അടിയന്തര...

പ്രവാസി മലയാളി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: കൊല്ലം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കൊല്ലം ചാത്തന്നൂർ നാലുപങ്കുവിള വീട്ടിൽ ഹിലാലുദ്ദീനാണ് (48) മരിച്ചത്. കുവൈത്തി വീട്ടിൽ 25 വർഷത്തോളമായി ഡ്രൈവറായിരുന്നു. പിതാവ് പരേതനായ സുലൈമാൻ കുഞ്ഞ്,...

ചെക്ക്‌പോസ്റ്റുകളിൽ സന്ദർശനം നടത്തി ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ-വഹീബ് തിങ്കളാഴ്ച സന്ദർശിച്ചു. സുരക്ഷാ ഡയറക്ടറേറ്റ്സ് സെക്ടർ മേധാവി മേജർ ജനറൽ...

എയർലൈൻ, ട്രാവൽ ഏജൻസി പരാതികൾ സഹൽ ആപ്പ് വഴി ഓൺലൈനായി ഫയൽ ചെയ്യാം

കുവൈറ്റ് സിറ്റി : യാത്രക്കാർക്കുള്ള നിയന്ത്രണ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വിമാനക്കമ്പനികൾ, യാത്രാ, ടൂറിസം ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സഹൽ ആപ്ലിക്കേഷൻ വഴി ഓൺലൈനായി സമർപ്പിക്കാമെന്ന് ജനറൽ...

കുവൈറ്റിൽ വാഹനാപകടം ; സ്വദേശി യുവതി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ തേർഡ് റിംഗ് റോഡിലുണ്ടായ അതിഭീകരമായ വാഹനാപകടത്തിൽ സ്വദേശി യുവതി കൊല്ലപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിൽ കാറിലുണ്ടായിരുന്ന മറ്റൊരു സ്വദേശി യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാന നഗരി...

അവധിയിലായിരുന്ന ആരോഗ്യ പ്രവർത്തകരെ കുവൈത്തിലേക്ക് എത്തിച്ച് ഇൻഫോക്

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ മുടങ്ങിയ സാഹചര്യത്തിൽ, ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്), ആർ.ഇ.ജി ലേണിംഗ് സെൻറർ, ജസീറ എയർവേസ് എന്നിവ...

സ്വാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപം അപലപനീയം: കുവൈത്ത് കെ എം സി സി

കുവൈത്ത് സിറ്റി: കേരളത്തിന്റെ സാമൂഹിക മണ്ഡലത്തിലെ ആദര്ശ ശുദ്ധനായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെ നടന്ന വ്യക്തിയാധിക്ഷേപം കേരളത്തിന്റെ പ്രബുദ്ധ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് കുവൈത്ത് കെ എം സി സി സംസ്ഥാന...

അയൽരാജ്യങ്ങളിൽ നിന്നുള്ള ആണവ വികിരണം മൂലം രാജ്യത്തിന് നിലവിൽ ഭീഷണിയില്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ്...

കുവൈത്ത് സിറ്റി : അയൽരാജ്യങ്ങളിൽ നിന്നുള്ള ആണവ വികിരണം രാജ്യത്തിന് യാതൊരു ഭീഷണിയും ഉണ്ടാകുന്നില്ലെന്ന് കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇത് വ്യക്തമാക്കിയത്. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങളെ...

കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിൽ ഡ്രോൺ ആക്രമണം

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്ക് ബുധനാഴ്ച പുലർച്ചെ ഡ്രോണുകൾ ലക്ഷ്യമാക്കി പറന്നതായും ഇതിനെ തുടർന്ന് സ്ഥലത്ത് തീപിടുത്തമുണ്ടായതായും കുവൈറ്റ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു....

സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന്, ടിക്കറ്റ് തുക 15 ദിവസത്തിനുള്ളിൽ തിരികെ നൽകാൻ സിവിൽ ഏവിയേഷൻ...

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകാൻ ഉത്തരവ്. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത്, റദ്ദാക്കിയ ടിക്കറ്റുകളുടെയും...

പിഎസിഐ (PACI) ഉച്ചകഴിഞ്ഞുള്ള സന്ദർശക സമയം താൽക്കാലികമായി നിർത്തിവച്ചു

കുവൈറ്റ് സിറ്റി : പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) 2026 മാർച്ച് 24 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ സന്ദർശക സ്വീകരണ സംവിധാനത്തിൽ ഒരു അപ്ഡേറ്റ് പ്രഖ്യാപിച്ചു. ഇനിയൊരു...