ജസീറ എയർവേയ്സ് കുവൈത്തിൽ നിന്ന് ഇന്ത്യയിലെ അഹമ്മദാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ മാർച്ച്...

കുവൈത്ത് സിറ്റി: ജസീറ എയർവേയ്സ് ഇന്ത്യയിലെ അഹമ്മദാബാദ്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് വിമാന സർവീസുകൾ മാർച്ച് 30 മുതൽ വീണ്ടും ആരംഭിക്കുമെന്ന് അറിയിച്ചു. ഈ സർവീസുകൾ അൽ-ഖൈസുമാഹ് വിമാനത്താവളം വഴി പ്രവർത്തിക്കും. ഇന്ത്യയിലെ 8...

കുവൈറ്റിൽ ഡെലിവറി ആപ്പുകൾ വഴി സിഗരറ്റും പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നത് നിരോധിച്ചു

കുവൈറ്റ് സിറ്റി: രാജ്യത്തെ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി പുകയില ഉൽപ്പന്നങ്ങളും സിഗരറ്റുകളും വിൽക്കുന്നത് നിരോധിച്ചുകൊണ്ട് കുവൈറ്റ് വാണിജ്യ മന്ത്രി ഒസാമ ബൂദായ് ഉത്തരവിറക്കി. 2026-ലെ 27-ാം നമ്പർ മന്ത്രിതല ഉത്തരവായാണ് ഇത്...

സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കെ, നിയമവിരുദ്ധമായി ഡ്രോൺ ഉപയോഗിച്ചതിന് ആറ് പേർ അറസ്റ്റിൽ

കുവൈറ്റ്‌ സിറ്റി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളും ചട്ടങ്ങളും ലംഘിച്ച് പെർമിറ്റില്ലാതെ ഏരിയൽ ഫോട്ടോഗ്രാഫി വിമാനങ്ങൾ (ഡ്രോണുകൾ) പ്രവർത്തിപ്പിച്ചതിന് ആറ് വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കുവൈത്തിനെതിരായ ഇറാൻ ആക്രമണത്തിനിടയിൽ...

സൗദിയിൽ നിന്ന് കുവൈത്തിലേക്ക് അതിർത്തി വഴി ലഹരിമരുന്നുമായെത്തിയ യാത്രക്കാരൻ കുവൈത്തിൽ പിടിയില്‍

കുവൈത്ത് സിറ്റി: സൗദി അറേബ്യയിൽ നിന്ന് കുവൈത്തിലേക്ക് സൽമി അതിർത്തി കടന്ന് എത്തിയ ഒരു യാത്രക്കാരനെ കസ്റ്റംസ് അധികൃതർ പിടികൂടി. പരിശോധനയിൽ ഇയാളുടെ വാഹനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 1,391 ലാറിക്ക ഗുളികകൾ...

കുവൈറ്റിന് ഐക്യദാർഢ്യം – രക്തദാനവുമായി കെ.ഇ.എ കാസർഗോഡ്

കുവൈത്ത് സിറ്റി : കാസർഗോഡ് ജില്ലാ അസോസിയേഷൻ കെ.ഇ.എ കുവൈത്ത്‌, കുവൈത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചു കൊണ്ട് ജാബിരിയ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തിയ രക്തദാന ക്യാമ്പ് പ്രസിഡന്റ്‌ മുഹമ്മദ് കുഞ്ഞി സി.എച്ചിന്റെ...

റമദാൻ ; മാംഗോ ഹൈപ്പറിൽ ആകർഷകമായ വിലക്കുറവുകൾ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പറിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. റമദാൻ പ്രമാണിച്ചുള്ള ഓഫറുകളുടെ കാലാവധി മാർച്ച്‌ 24 വരെയാണ് . എല്ലാ...

കുവൈത്ത് ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും പ്രതിരോധിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമപരിധിയിൽ കഴിഞ്ഞ ദിവസം ഒമ്പത് ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതായി തകർത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായ കേണൽ സൗദ് അബ്ദുൽഅസീസ് അൽ-ഒതൈബി അറിയിച്ചു. എയർ ഡിഫൻസ് സംവിധാനങ്ങൾ അവയെ...

സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചയാളെ കുവൈത്തിൽ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളും പ്രചരിപ്പിച്ച ഒരാളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, ആയിരത്തിലധികം...

കുവൈത്തിൽ മത്സ്യവിപണികളിൽ നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യവും, മായം ചേർത്ത ചെമ്മീനും...

കുവൈത്ത് സിറ്റി: ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ മിന്നൽ പരിശോധനയിൽ ഗുണനിലവാരമില്ലാത്ത മത്സ്യം പിടികൂടി. പ്രാദേശിക മത്സ്യവിപണികളിൽ നിന്ന് മനുഷ്യ ഉപഭോഗത്തിന്...

കുവൈറ്റ് സ്മാർട്ട്‌ഫോൺ അലേർട്ട് സംവിധാനം ആരംഭിച്ചു

കുവൈറ്റ് സിറ്റി : പൊതുജനങ്ങൾക്ക്  അപകടങ്ങളെക്കുറിച്ച് അറിയിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു  ട്രയൽ  അലേർട്ട് സിസ്റ്റം ആരംഭിച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (സിജിസി) അറിയിച്ചു. ഈ സിസ്റ്റം തുടക്കത്തിൽ ആൻഡ്രോയിഡ്, ഹുവാവേ ഉപകരണങ്ങളിൽ...

സുരക്ഷ ശക്തമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഈദ് അൽ ഫിത്ർ അവധി ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കുവൈത്തിലെ പ്രധാന അതിർത്തി കവാടങ്ങളിലെ സുരക്ഷയും പ്രവർത്തനസജ്ജതയും വിലയിരുത്താൻ കസ്റ്റംസ് ഡയറക്ടർ ജനറൽ യൂസഫ് അൽ-നുവൈഫും സംഘവും നേരിട്ടെത്തി. വെള്ളിയാഴ്ച...

കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി : കുവൈത്തിലെ മിന അൽ അഹ്മദി റിഫൈനറിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോൺ ആക്രമണം. ഇന്ന് പുലർച്ചെ നിരവധി ശത്രു ഡ്രോണുകൾ റിഫൈനറിയെ ലക്ഷ്യമിട്ടതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. ആക്രമണത്തെ...

മെട്രോ മെഡിക്കൽ ഗ്രൂപ്പിൽ പുതിയ ഹെൽത്ത് സ്ക്രീനിംഗ് പാക്കേജുകൾ; മുൻകരുതൽ ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം

കുവൈറ്റ് സിറ്റി : ആരോഗ്യപരിപാലന രംഗത്ത് മുൻകരുതൽ പരിശോധനകളുടെ പ്രാധാന്യം ഉയർന്നുവരുന്ന സാഹചര്യത്തിൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് പുതിയ സമഗ്ര ഹെൽത്ത് സ്ക്രീനിംഗ് പാക്കേജുകൾ ലഭ്യമാക്കി. “ഫിറ്റ് ബോഡി സ്ക്രീനിംഗ് പാക്കേജ്”യും “മൗൻജാരോ...

ജലീബ് ഐ.ഐ.സി ഇഫ്ത്വാർ സംഗമം

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂണിറ്റ്  ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ചു. സംഗമം ഐ.ഐ.സി വൈസ് പ്രസിഡന്റ് സിദീഖ് മദനി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.എ റഷീദ് അധ്യക്ഷത...

ഐ.ഐ.സി അഹ് മദി മേഖല ഇഫ്ത്വാർ സൗഹൃദത്തിന്റെയും ആത്മീയതയുടെയും വേദിയായി

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അഹ് മദി ഏരിയ എം.ജി.എം, മദ്രസ്സ പാരൻസ് എന്നിവരുടെ സഹകരണത്തോടെ അഹ് മദി മേഖല ഇഫ്ത്വാർ സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ല മുതൽ കാസർഗോഡ് ജില്ല...

കുവൈറ്റിൽ ഈദുൽ ഫിത്തർ നമസ്ക്കാരങ്ങൾക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് നമസ്കാരം ചെയ്യുന്നതിന് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : • പള്ളിയിലേക്ക് നേരത്തെ എത്തുക,തിക്കിതിരക്ക് ഒഴിവാക്കാനും എൻട്രി, എക്സിറ്റ് സുഗമമാക്കാനുമാണിത് • പള്ളിക്കകം നിറഞ്ഞാൽ അടുത്ത...

കുവൈത്ത് കിരീടവകാശിയുമായി സംസാരിച്ച് നരേന്ദ്ര മോദി

കുവൈറ്റ് സിറ്റി : കുവൈത്ത് കിരീടവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹുമായി  പ്രധാനമന്ത്രി  നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ആശംസകളും അഭിനന്ദനങ്ങളും പ്രധാനമന്ത്രി മോദി...

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക വിമാന സർവീസ് മാർച്ച് 20 മുതൽ ആരംഭിക്കും

കുവൈത്ത് സിറ്റി : കുവൈത്തിന്റെ വ്യോമപാത ഫെബ്രുവരി 28 മുതൽ താൽക്കാലികമായി അടച്ചതിനെ തുടർന്ന് ഉണ്ടായ യാത്രാ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ജസീറ എയർവേയ്സ് വഴി പ്രത്യേക വിമാന സർവീസുകൾ നടത്താൻ ഇന്ത്യൻ സർക്കാർ...

പെരുന്നാൾ വിപണി കീഴടക്കാൻ ഗ്രാൻഡ് ഹൈപ്പർ; 48 ശാഖകളിലും വൻ ഒരുക്കങ്ങൾ, ഉപഭോക്താക്കൾക്കായി ആകർഷകമായ...

കുവൈറ്റ് സിറ്റി: വിശുദ്ധ റമദാൻ പൂർത്തിയാക്കി പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്ന കുവൈറ്റിലെ ജനങ്ങൾക്കായി വിപുലമായ ഒരുക്കങ്ങളുമായി ഗ്രാൻഡ് ഹൈപ്പർ. കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ രാജ്യത്തുടനീളമുള്ള 48 ശാഖകളും...

സി.ബി.എസ്.ഇ പത്താം ക്ലാസിന് പ്രത്യേക മൂല്യനിർണയം നടത്തും

കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ പത്താം ക്ലാസിൽ പ്രത്യേക മൂല്യനിർണയം നടപ്പാക്കും. ഇതു സംബന്ധിച്ച അറിയിപ്പ് സി.ബി.എസ്.ഇ ബോർഡ് പുറപ്പെടുവിച്ചു. നേരത്തെ പരീക്ഷകൾ...