കുവൈറ്റ്-ഇന്ത്യ ജസീറ എയർവേയ്‌സ് പുനഃസ്ഥാപിച്ചു
കുവൈറ്റ് സിറ്റി : വന്ദേ ഭാരത് പദ്ധതി പ്രകാരം സൗദി അറേബ്യയിലെ ഹഫർ അൽ ബാറ്റിനിലെ ഖൈസുമ വിമാനത്താവളം വഴി കുവൈറ്റിൽ നിന്ന് ആറ് ഇന്ത്യൻ നഗരങ്ങളിലേക്ക് ഒരേസമയം വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന്...
കുവൈറ്റിൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള സംഘം പിടിയിൽ; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു
കുവൈറ്റ് സിറ്റി: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന നിരോധിത സംഘടനയായ ഹിസ്ബുള്ളയുടെ തീവ്രവാദ സെല്ലിനെ ആഭ്യന്തര മന്ത്രാലയം തകർത്തു. തീവ്രമായ നിരീക്ഷണങ്ങൾക്കൊടുവിൽ സുരക്ഷാ ഏജൻസികൾ നടത്തിയ നീക്കത്തിലാണ് സംഘം വലയിലായത്. 14 കുവൈത്ത്...
കുവൈത്തിൽ വരാനിരിക്കുന്ന ഈദ് നമസ്കാരം ജുമുഅ നടക്കുന്ന പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ വരാനിരിക്കുന്ന ഈദ് നമസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്ത് ജുമുഅ നമസ്കാരം നടക്കുന്ന പള്ളികളിൽ മാത്രമായിരിക്കും ഇത്തവണ ഈദ് നമസ്കാരം നടക്കുകയെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു....
കുവൈത്തിൽ റേഡിയേഷൻ നില സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ്
കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ വായുമണ്ഡലത്തിലും പ്രദേശിക സമുദ്രത്തിലും റേഡിയേഷൻ നില സാധാരണ നിലയിലാണെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവും ഡയറക്ടർ ഓഫ് മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസുമായ...
അതിർത്തികളെല്ലാം തുറന്ന് സൗദി അറേബ്യ
കുവൈറ്റ് സിറ്റി: ഡ്രോൺ, മിസൈൽ ആക്രമണങ്ങളെത്തുടർന്ന് അടിയന്തര സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലേക്കുള്ള എല്ലാ കരയതിർത്തികളും സൗദി അറേബ്യ തുറന്നു. കുവൈറ്റിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യവും സഹോദരബന്ധവും ഊട്ടിയുറപ്പിക്കുന്ന ഒരു മാതൃകാപരമായ നീക്കമാണിതെന്നാണ് ഉന്നത വൃത്തങ്ങളെ...
വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്‍റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഫിന്‍റെ വീട്ടിൽ പ്രതീക്ഷയുടെ...
കുവൈത്ത് സിറ്റി : രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ മിസൈൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥൻ ലെഫ്റ്റനന്‍റ് കേണൽ അബ്ദുള്ള ഇമാദ് അൽ-ഷറഫിന്‍റെ വീട്ടിൽ പ്രതീക്ഷയുടെ ഒരു പുഞ്ചിരി ജനിച്ചു. അദ്ദേഹം വീരമൃത്യു വരിച്ച്...
കുവൈത്തിൽ അഞ്ച് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു
കുവൈത്ത് സിറ്റി: അഞ്ച് ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തിയതായി കുവൈത്ത് നാഷണൽ ഗാർഡ് അറിയിച്ചു. നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്അാൻ ഫദൽ പുറത്തിറക്കിയ പ്രസ്താവനയിൽ, സുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണൽ...
ഭക്ഷ്യസാധനങ്ങളുടെ വില അമിതമായി വർധിപ്പിക്കുന്നതിനെതിരെ കുവൈത്ത്; മിന്നൽ പരിശോധനയിൽ 51 നിയമലംഘനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: രാജ്യത്തെ വിപണികളിൽ ഭക്ഷ്യസാധനങ്ങളുടെ വില അമിതമായി വർദ്ധിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ മന്ത്രാലയത്തിന്‍റെ എമർജൻസി ഇൻസ്പെക്ഷൻ ടീം വ്യാഴാഴ്ച നടത്തിയ...
ഡ്രോൺ ആക്രമണത്തിൽ ഇരയായയാളെ പ്രതിരോധ മന്ത്രി ആശുപത്രിയിൽ സന്ദർശിച്ചു
കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്ദുല്ല അലി അബ്ദുല്ല അൽ-സലേം അൽ-സബാഹ് ഞായറാഴ്ച രാവിലെ ജാബർ അൽ-അഹ്മദ് സായുധ സേനാ ആശുപത്രി സന്ദർശിച്ചു. രോഗിയുടെ നിലവിലെ അവസ്ഥയിൽ അദ്ദേഹം...
മാംഗോ ഹൈപ്പറിൽ ആകർഷകമായ വിലക്കുറവുകൾ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പറിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. മാർച്ച് 11 മുതൽ 17 വരെയാണ് ഓഫറുകളുടെ കാലാവധി. പലചരക്കുകൾ, പച്ചക്കറികൾ, മാംസങ്ങൾ...
ബിസിനസ്ഭൂഷൺ2026 പുരസ്കാരം മലബാർ ഗ്രൂപ്പ്ചെയർമാൻ എം പി അഹമ്മദിന്
മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദിന് ബിസിനസ് ഭൂഷൺ അവാർഡ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുരസ്കാരം സമ്മാനിച്ചു. 2026-ലെ ലോക്മത് മഹാരാഷ്ട്രിയൻ ഓഫ് ദി ഇയർ പുരസ്കാര ചടങ്ങിൽ വെച്ചാണ്...
സ്വർണ്ണ വില വ്യതിയാനത്തിൽ നിന്നും സംരക്ഷണം; ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ പ്രഖ്യാപിച്ച് മലബാർ...
കുവൈത്ത് സിറ്റി: ആഗോളതലത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ബ്രാൻഡായ മലബാർ ഗോൾഡ് & ഡയമണ്ട്സ്, സ്വർണ്ണ വില വർധനയിൽ നിന്നും ഉപഭോക്താക്കൾക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫർ...
സാൽമിയ ഐ.ഐ.സി ഇഫ്ത്വാർ സംഗമം
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് വുഐബിൽ ഇഫ്ത്വാർ മീറ്റ് സംഘടിപ്പിച്ചു. സംഗമം മസ്ജിദ് ഇമാം അബൂ മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...
വോയ്സ് കുവൈത്ത് വനിതാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് )വനിതാവേദി 2026 പ്രവർത്തന വർഷത്തെക്കുളള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഓൺലൈനിൽ നടന്ന തെരഞ്ഞെടുപ്പ് യോഗം...
കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് രാജ്യത്തെ വിവിധ സൈനിക താവളങ്ങളും...
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സൈനിക താവളങ്ങളിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് നേരിട്ടെത്തി സന്ദർശനം നടത്തി. പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ-സലേം...
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തെ ബാധിച്ചെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. പ്രതിസന്ധി ആരംഭിച്ചതിന്...
മിഡിൽ ഈസ്റ്റിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി
കുവൈറ്റ് സിറ്റി : ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)...
സാന്ത്വനം കുവൈറ്റും ബി.ഡി.കെയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വിജയകരമായി സമാപിച്ചു
കുവൈറ്റ് സിറ്റി: സാന്ത്വനം കുവൈറ്റ് ബ്ലഡ് ഡോണേഴ്സ് കേരള (BDK) കുവൈറ്റ് ചാപ്റ്ററുമായി സഹകരിച്ച് (മാർച്ച് 12) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചു നടന്ന ക്യാമ്പിൽ...
നോര്‍ക്ക കെയര്‍ പദ്ധതിക്ക് നേതൃത്വം നല്‍കിയ സി.ഇ.ഒ, സെക്ഷന്‍ ഓഫീസര്‍ എന്നിവര്‍ക്ക് ഗുഡ് സര്‍വ്വീസ്...
കുവൈറ്റ് സിറ്റി: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ വിജയത്തിനു നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി...
കുവൈറ്റിലെ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ‘സഹേൽ’ ആപ്പിൽ പുതിയ സേവനം ആരംഭിച്ചു
കുവൈറ്റ് സിറ്റി: രാജ്യത്തെ നിലവിലെ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി പുതിയ പരിഷ്കാരം ഏർപ്പെടുത്തി. 'സഹേൽ' ആപ്പ് വഴി അറബിയിലുള്ള പേര് പുതുക്കുന്നതിനും തിരുത്തുന്നതിനുമുള്ള...







































