എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റി. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്. തുടർന്ന് അഡീഷണൽ എക്സൈസ് കമ്മീഷണർക്ക് ഭരണനിർവഹണ ചുമതല നൽകി. ഐഎഎസ് അസോസിയേഷൻ നൽകിയ...

മന്ത്രി കെ ബി ഗണേഷ്കുമാര്‍ പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാറിന് തിരിച്ചടി. ഗണേഷ് പ്രസിഡൻ്റായ എൻഎസ്എസ് താലൂക്ക് യൂണിയൻ പിരിച്ചു വിട്ടു. യൂണിയനിലെ 10 അംഗങ്ങൾ രാജി വെച്ചു. ഗണേഷിന്റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇതിനുപിന്നാലെ...

ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം

കൊച്ചി: ശബരിമല ആടിയ നെയ്യ് ശിഷ്ടം വില്പനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി സംസ്ഥാന ഓഡിറ്റ് വിഭാഗം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രമക്കേടുകളെ കുറിച്ച് കണ്ടെത്തിയിരിക്കുന്നത്. ആടിയ നെയ്യ് ശിഷ്ടം വില്പന നടത്തിയതിലെ കണക്കുകളിലെ...

സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമിക്കാൻ ഏറ്റവും കൂടുതൽ മുടി നൽകി ബി ഡി...

കാസർഗോഡ് : കേരളത്തിൽ ക്യാൻസർ രോഗികളുടെ എണ്ണം കൂടിക്കൂടി വരികയാണ് ക്യാൻസർ രോഗമൂലം മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് മുടി നൽകി സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ പ്രവർത്തനം നടത്തിവരികയാണ് ബി.ഡി കെ കാസർഗോഡ്. 12.03.20026...

ഈദുൽ ഫിത്തർ അവധിക്കാലത്ത് കുവൈറ്റിൽ ,സ്റ്റേജ് ഷോകൾ,വിവാഹങ്ങൾ പാർട്ടികൾ എന്നിവ നിരോധിച്ചു

കുവൈറ്റ് സിറ്റി : ഈദുൽ ഫിത്തർ അവധി ദിവസങ്ങളിൽ കുവൈറ്റിൽ സ്റ്റേജ് ഷോകൾ (കലാപരിപാടികൾ), പാർട്ടികൾ, വിവാഹങ്ങൾ എന്നിവ നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. ഈ നിയന്ത്രണം അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുമെന്നും...

കുവൈത്തിലെ മംഗഫ് മേഖലയിൽ താമസ കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തിന് പിന്നാലെ തീപിടിത്തം ; രണ്ട്...

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ തെക്കൻ ഭാഗമായ മംഗഫ് മേഖലയിൽ താമസ കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തം അണച്ചതായി ജനറൽ ഫയർ ഫോഴ്‌സിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഘരീബ് അറിയിച്ചു. സംഭവത്തിൽ രണ്ട്...

ഡ്രോൺ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് തകരാറിലായ ആറ് വൈദ്യുതി ലൈനുകളും പുനഃസ്ഥാപിച്ചു

കുവൈറ്റ് സിറ്റി :കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ആറ് ഓവർഹെഡ് വൈദ്യുതി ലൈനുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായി വൈദ്യുതി, ജലം, നവീകരണ ഊർജ്ജ മന്ത്രാലയ വക്താവ് എഞ്ചിനീയർ ഫാത്തിമ അബ്ബാസ് ജൗഹർ ഹയാത്ത്...

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി നിരവധി ഡ്രോണുകൾ ആക്രമണം നടത്തിയതായും ഇതിൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടായതായും എന്നാൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ)...

കുവൈത്തിന്റെ വ്യോമപരിധിയിൽ ബാലിസ്റ്റിക് മിസൈൽ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിന്റെ വ്യോമപരിധിയിൽ പ്രവേശിച്ച ബാലിസ്റ്റിക് മിസൈൽ തടഞ്ഞതായി പ്രതിരോധ മന്ത്രാലയം. രാജ്യത്തിന്റെ തെക്കൻ ഭാഗത്തേക്ക് നീങ്ങിയ ഒരു ബാലിസ്റ്റിക് മിസൈൽ, വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക...

കുവൈറ്റിൽ വെള്ളിയാഴ്ച ഉച്ചവരെ മഴയ്ക്ക് സാധ്യത

കുവൈറ്റ് സിറ്റി : വെള്ളിയാഴ്ച ഉച്ചവരെ രാജ്യത്തുടനീളം മഴ തുടരുമെന്നും ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച്ച രാവിലെ വരെയും, വെള്ളിയാഴ്ച...

കുവൈറ്റ് മന്ത്രിസഭ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യപിച്ചു. ശവ്വാൽ മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചിരിക്കും അവധിയുടെ ദൈർഘ്യം.തീരുമാനമനുസരിച്ച്, സാധ്യമായ രണ്ട് അവധിക്കാല ഷെഡ്യൂളുകൾ രൂപപ്പെടുത്തിയിട്ടുണ്ട്. റമദാൻ 30 ദിവസം പൂർത്തിയാക്കുകയാണെങ്കിൽ, മാർച്ച്...

നോർക്ക പോലീസ് സ്റ്റേഷന് അംഗീകാരം

തിരുവനന്തപുരം : സംസ്ഥാന പോലീസ് ആസ്ഥാനത്ത് പുതിയതായി നോർക്ക പോലീസ് സ്റ്റേഷൻ ആരംഭിക്കും. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. വിദേശത്ത് ജീവിക്കുമ്പോള്‍ സങ്കീര്‍ണ്ണമായ നിയമ-സാമ്പത്തിക-സുരക്ഷാ പ്രശ്നങ്ങള്‍ ഇവര്‍ നേരിടുന്നുണ്ട് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍...

കുവൈത്തിൽ രാജ്യത്തേക്ക് പ്രവേശിച്ച 8 ഡ്രോണുകൾ നാഷണൽ ഗാർഡ് തകർത്തു; സുരക്ഷാ നടപടികൾ ശക്തമാക്കി

കുവൈത്ത് സിറ്റി: ബുധനാഴ്ച പുലർച്ചെയോടെ രാജ്യത്തേക്ക് പ്രവേശിച്ച 8 ഡ്രോണുകൾ നാഷണൽ ഗാർഡിന്റെ ടാസ്‌ക് ഫോഴ്‌സ് തകർത്തതായി നാഷണൽ ഗാർഡിന്റെ ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ജദ്ആൻ അറിയിച്ചു....

മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് അയച്ചു 

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് കുവൈത്തിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ ദിവസങ്ങളായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഇന്ത്യൻ പ്രവാസികളുടെ മൃതദേഹങ്ങൾ ഇന്ന് കുവൈത്ത് എയർവേസിന്റെ...

വിദേശത്ത് കുടുങ്ങിയ സർക്കാർ ജീവനക്കാർക്ക് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷം കാരണം വിമാനത്താവളങ്ങൾ അടച്ചതിനാൽ കുവൈത്തിലേക്ക് മടങ്ങാൻ കഴിയാതെ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ സർക്കാർ ജീവനക്കാർക്ക് സിവിൽ സർവീസ് കമ്മീഷൻ ഇളവുകൾ പ്രഖ്യാപിച്ചു. ഇത്തരത്തിൽ ജോലിക്ക് ഹാജരാകാത്ത കാലയളവ്...

കുവൈത്തിന് നേരെയുള്ള ഇറാൻ ആക്രമണങ്ങളെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-സബാഹ് ശക്തമായി അപലപിച്ചു

കുവൈത്ത് സിറ്റി: പ്രാദേശിക നേതാക്കളും യൂറോപ്യൻ യൂണിയനും തമ്മിൽ നടന്ന വീഡിയോ കോൺഫറൻസ് ഉച്ചകോടിയിൽ, കുവൈത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുള്ള അൽ-സബാഹ് ശക്തമായി അപലപിച്ചു....

സഞ്ജു എന്ന വിശ്വരൂപം; ഇന്ത്യ ലോകത്തിന്റെ നെറുകയിൽ! കിവികളെ തകർത്തെറിഞ്ഞ് നീലപ്പടയ്ക്ക് ചരിത്രവിജയം

കഴിഞ്ഞ ആഴ്ച ബെഞ്ചിൽ... ഈയാഴ്ച ലോകത്തിന്റെ നെഞ്ചിൽ.. - ഇത് വെറുമൊരു തലക്കെട്ടല്ല, സഞ്ജു സാംസൺ എന്ന പോരാളി ക്രിക്കറ്റ് ചരിത്രത്തിൽ സ്വന്തം രക്തം കൊണ്ട് എഴുതിച്ചേർത്ത വിധിവാക്യമാണ്. ലക്ഷക്കണക്കിന് ആരാധകർ സാക്ഷിയായ...

ചരിത്രത്തിന്റെ ജനകീയ വായനക്കാരന് പ്രണാമം

കുവൈത്ത് സിറ്റി: പ്രൊഫ. കെ.എൻ. പണിക്കരുടെ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു. ചരിത്രം എന്നത് കഴിഞ്ഞുപോയ കാലത്തിന്റെ കേവലമൊരു കണക്കെടുപ്പല്ല, മറിച്ച് വർത്തമാനകാലത്തെ തിരുത്താനുള്ള ആയുധമാണെന്ന് നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിച്ച...

ഐ.ഐ.സി സൗഹൃദ ഇഫ്ത്വാർ ഇതര മതസ്ഥരുടെ സംഗമവേദിയായി

കുവൈത്ത് സിറ്റി :  ഇതര മതസ്ഥർക്കായി ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി ഫർവാനിയ ദുവൈഹി പാലസ് റെസ്റ്റോറന്റിൽ സംഘടിപ്പിച്ച സൗഹൃദ  സംഗമം ശ്രദ്ധേയമായി. അമ്പത്തിലധികം ഇതര മതസ്ഥർ സംഗമത്തിൽ പങ്കെടുത്തു. ഇസ്ലാം സാഹോദര്യ...

ആധുനികതയുടെ ചരിത്രകാരൻ ഡോ. കെ എൻ പണിക്കർക്ക് കല കുവൈറ്റിന്റെ ആദരാഞ്ജലികൾ

കുവൈത്ത് സിറ്റി: ആധുനിക ഇന്ത്യയുടെ ചരിത്രരചനയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന പ്രമുഖ ചരിത്രകാരൻ ഡോ. കെ. എൻ. പണിക്കരുടെ നിര്യാണത്തിൽ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി....