അബ്ബാസിയയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

കുവൈറ്റ് സിറ്റി : തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചു.തമിഴ്‌നാട് സ്വദേശിയും യുണൈറ്റഡ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂൾ ജലീബിലെ പ്ലസ് ടു വിദ്യാർത്ഥിയുമായ ജോയൽ മെവിൻ മൈക്കിൾ...

അൽ-മൻഖാഫിലെ ഫഹദ് ഹംലാൻ അൽ-ഹംലാൻ സ്ട്രീറ്റ് താൽക്കാലികമായി അടച്ചിടും

കുവൈറ്റ് സിറ്റി : അൽ-മൻകാഫ് പ്രദേശത്തെ ഫഹദ് ഹംലാൻ അൽ-ഹംലാൻ സ്ട്രീറ്റ് അറ്റകുറ്റപ്പണികൾക്കായി പൂർണ്ണമായും അടച്ചിടുന്നതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. അബ്ദുല്ല ഹുമൈദി സ്ട്രീറ്റ് മുതൽ ഹമദ് അൽ-ദബ്ബൂസ് സ്ട്രീറ്റ് വരെ...

അൽ-സുബിയ പവർ സ്റ്റേഷനിലെ ഇന്ധന ടാങ്കിൽ തീപിടിത്തം നിയന്ത്രണവിധേയമാക്കി;സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്ന്...

കുവൈറ്റ് സിറ്റി : സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ സ്റ്റേഷനിലെ ഇന്ധന ടാങ്കുകളിലൊന്നിൽ ചെറിയ തീപിടിത്തമുണ്ടായതായും തുടർന്ന് പുക ഉയരാൻ തുടങ്ങിയതായും വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ്...

കുവൈത്ത് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മർഹും ഇ...

കുവൈത്ത് സിറ്റി : കുവൈത്ത് കെ എം സി സി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസ്ലിംലീഗ് തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായിരുന്ന മർഹും ഇ...

സാൻ മാവിലയുടെ ‘മാർജാരസരസൻ’ കവിതാസമാഹാരം സാംസ്കാരിക മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവ്വഹിച്ചു

കുവൈറ്റ് സിറ്റി : സാൻ മാവിലയുടെ 'മാർജാരസരസൻ' കവിതാസമാഹാരം പുറത്തിറങ്ങി. മന്ത്രി സജി ചെറിയാൻ പ്രകാശനം നിർവ്വഹിച്ചു. കാസർകോട് പട്ല സ്വദേശിയായ സാൻ മാവിലയുടെ പുസ്തകം തിരുവല്ലയിലെ മഹാത്മാഗാന്ധി സർവകലാശാല (MGU) കലോത്സവ...

കുവൈറ്റ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിലുണ്ടായ തീപിടുത്തം ഫയർഫോഴ്‌സ് നിയന്ത്രണവിധേയമാക്കി

കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഉണ്ടായ തീപിടിത്തം അഗ്നിശമന സേന വിജയകരമായി നിയന്ത്രണവിധേയമാക്കിയതായി കുവൈറ്റ് ഫയർ ഫോഴ്‌സ് അറിയിച്ചു. ആർക്കും പരിക്കില്ലെന്ന് സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ അഗ്നിശമന പ്രവർത്തനങ്ങൾ...

കുവൈത്തിന്റെ വ്യോമപരിധിയിലേക്ക് പ്രവേശിച്ച ഏഴ് ഡ്രോണുകളെ സായുധസേന വിജയകരമായി പ്രതിരോധിച്ചു

കുവൈത്ത് സിറ്റി: മാർച്ച് 7 ശനിയാഴ്ച പുലർച്ചെ മുതൽ കുവൈത്തിന്റെ വ്യോമപരിധിയിലേക്ക് എത്തിയ ഡ്രോണുകളുടെ ആക്രമണം കുവൈത്ത് സായുധസേന പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് കേണൽ സൗദ് അബ്ദുലസീസ് അൽ-ഒതൈബി അറിയിച്ചു....

കുവൈത്തിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു

കുവൈത്ത് സിറ്റി: കർത്തവ്യ നിർവഹണത്തിനി‍ടെ രണ്ട് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. ആഭ്യന്തര മന്ത്രാലയത്തിന് നിയോഗിച്ചിട്ടുള്ള സുരക്ഷാ ദൗത്യങ്ങൾ നിർവഹിക്കുന്നതിനിടെയാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ്...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷകൾ മാറ്റി

കുവൈത്ത് സിറ്റി : പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ​ഗൾഫ് രാജ്യങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. ഈ മാസം ഒമ്പത് മുതൽ പതിനൊന്ന് വരെ നടത്താനിരുന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിന്റെ പരീക്ഷകളാണ് മാറ്റിയത്. ഈ...

സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം അവരെ ലക്ഷ്യമിടില്ലെന്ന് ഇറാൻ

കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്താണ് മസൂദ് പെഷസ്കിയാൻ ഇറാന് മറ്റ്...

ഇറാൻ ആക്രമണങ്ങൾ തുടരുന്നതിനിടെ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ

കുവൈറ്റ് സിറ്റി: വിവിധ അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഞായറാഴ്ച ചേരും. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയാണ്...

ബി ഡി കെ, കെ എം എഫ് എമർജൻസി രക്തദാന ക്യാമ്പ് വിജയകരമായി...

കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും റമദാൻ മാസവുമായി ബന്ധപ്പെട്ട് ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന രക്തത്തിനുള്ള ആവശ്യകതയും മുൻനിർത്തി കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ബ്ലഡ്‌ ഡോണേഴ്സ് കേരള (BDK)...

ചികിത്സയിലിരുന്ന പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. ആലപ്പുഴ, കായംകുളം, പത്തിയൂർ സ്വദേശി പുളിമൂട്ടിൽ തോമസ് ജോർജ്ജ് (57 വയസ്സ്‌) ആണ് മരിച്ചത്. കുവൈത്തിലെ ജഹ്റ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എഫ്.പി.എസ്....

കുവൈത്തിൽ ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെ സൈബർ ഭീഷണി

കുവൈത്ത് സിറ്റി: രാജ്യത്തെ ചില ഡിജിറ്റൽ സംവിധാനങ്ങളെ ലക്ഷ്യമിട്ട് സൈബർ ഭീഷണികളും പ്രവർത്തനങ്ങളും നടന്നതായി കുവൈത്ത് നാഷണൽ സൈബർ സെക്യൂരിറ്റി സെന്റർ സ്ഥിരീകരിച്ചു. ഈ ഭീഷണികളെ കൃത്യസമയത്ത് തിരിച്ചറിയുകയും നിലവിലുള്ള സുരക്ഷാ നടപടിക്രമങ്ങൾ...

ചാരമായെന്ന് കരുതിയടത്തുനിന്ന് ഒരു ഉയിർത്തെഴുന്നേൽപ്പ് ;സഞ്ജു സാംസൺ എന്ന ‘ഫിനിക്സ് പക്ഷി’

കുവൈറ്റ് സിറ്റി : ​ചില ചരിത്രങ്ങൾ എഴുതപ്പെടുന്നത് വിരലിലെണ്ണാവുന്ന സെക്കൻഡുകൾ കൊണ്ടല്ല, മറിച്ച് സഹനത്തിന്റെ തീച്ചൂളയിൽ വെന്തെരിഞ്ഞ വർഷങ്ങൾ കൊണ്ടാണ്. സഞ്ജു സാംസൺ എന്ന മലയാളിയുടെ ക്രിക്കറ്റ് ജീവിതം ഇന്ന് ഒരു വിശ്വസാഹിത്യത്തിലെ ഇതിഹാസ...

ഇസ്രയേൽ–ഇറാൻ-പശ്ചിമേഷ്യ സംഘർഷം; മാധ്യമ എഡിറ്റർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

കുവൈറ്റ് സിറ്റി : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിവിധ പത്ര - ദൃശ്യ മാധ്യമ എഡിറ്റർമാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചു ചേർത്തു. പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ കാരണം ഗൾഫ് രാജ്യങ്ങളിൽ നിലനിൽക്കുന്ന...

നാട്ടിലെത്താൻ സഹായവുമായി ട്രാവൽ ഏജൻസികൾ

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ സാഹചര്യത്തിൽ നാട്ടിലെത്താനാ​ഗ്രഹിക്കുന്നവർക്കായി യാത്ര സംവിധാനം ഒരുക്കി കുവൈത്തിലെ ട്രാവൽ ഏജൻസികൾ. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശിക സുരക്ഷാ സാഹചര്യങ്ങൾ കാരണം കുവൈത്തിന്റെ വ്യോമപാത ഫെബ്രുവരി 28...

കുവൈത്ത് കെഎംസിസി റമദാൻ പ്രഭാഷണം; സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യാതിഥിയായി

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന മതകാര്യ സമിതിയുടെ നേതൃത്വത്തിൽ പ്രമുഖ പണ്ഡിതൻ സിറാജുദ്ദീൻ ഖാസിമി പത്തനാപുരത്തിന്റെ റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ...

കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈനികൻ മയക്കുമരുന്നുമായി അറസ്റ്റിൽ

കുവൈറ്റ് സിറ്റി : കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഒരു സൈനികനെ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വച്ചതായും സഹോദരിയെ പത്ത് മാസത്തോളം സീൽ ചെയ്ത മുറിയിൽ ബന്ദിയാക്കി വച്ചതായും കണ്ടെത്തിയതിനെ തുടർന്ന്...

തുടർച്ചയായ ആക്രമണങ്ങൾക്കിടയിൽ കുവൈറ്റ് സേന 212 ബാലിസ്റ്റിക് മിസൈലുകളും 394 ഡ്രോണുകളും തകർത്തു

കുവൈറ്റ് സിറ്റി : കുവൈറ്റ് പ്രദേശം ലക്ഷ്യമിട്ടുള്ള നിലവിലെ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 212 ബാലിസ്റ്റിക് മിസൈലുകളും 394 ഡ്രോണുകളും വിജയകരമായി തകർത്തതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം...