ഗൾഫിലെ സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കി, പ്ലസ് ടു പരീക്ഷകൾ മാറ്റി

കുവൈറ്റ്‌ സിറ്റി : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ സി ബി എസ് ഇ പരീക്ഷകൾ  റദ്ദാക്കി. പത്താം ക്ലാസിലെ കുട്ടികളുടെ ഈ മാസം 11 വരെയുള്ള പരീക്ഷകളാണ് റദ്ദാക്കിയത് ....

ബി ഡി കെ എമർജൻസി രക്തദാന ക്യാമ്പ് ഇന്ന് രാത്രി 8 മണി മുതൽ

കുവൈറ്റ് സിറ്റി : പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷവും, റമദാൻ മാസമായതിനാലും ആശുപത്രികളിൽ രോഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേകത നിർദ്ദേശപ്രകാരം ബ്ലഡ് ഡോണേഴ്സ് കേരള...

സിറാജ്ജുദ്ധീൻ ഖാസിമിയെ കുവൈത്ത് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആദരിച്ചു

കുവൈത്ത് സിറ്റി: പ്രമുഖ മതപ്രഭാഷകൻ സിറാജ്ജുദ്ധീൻ ഖാസിമി പത്തനാപുരത്തെ കുവൈത്ത് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആദരിച്ചു. കുവൈത്ത് കെഎംസിസി സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരമ്പരയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ​ പ്രഭാഷണ വേദിയിൽ...

ഇന്ത്യൻ പൗരന്മാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി

കുവൈത്ത്സിറ്റി :ഇറാൻ-ഇസ്രായേൽ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കുവൈറ്റിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ എംബസി. നിലവിലെ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ സമൂഹം സുരക്ഷിതരാണെന്ന് സ്ഥാനപതി പരമിത ത്രിപതി അറിയിച്ചു. കുവൈറ്റിലെ മാധ്യമപ്രവർത്തകരുമായി ഇന്ന് നടത്തിയ...

ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

കുവൈറ്റ് സിറ്റി: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി. എണ്ണ വിലയിൽ...

ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു

കുവൈറ്റ് സിറ്റി:സംഘർഷ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിലെ പരീക്ഷകൾ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അ‍ഞ്ച്, ആറ് തീയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. അഞ്ചാം...

ഇറാൻ നടത്തിയ ആക്രമണത്തിൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞതായി കുവൈറ്റ് ;27...

കുവൈത്ത് സിറ്റി: ഇറാൻ നടത്തുന്ന ആക്രമണം ആരംഭിച്ചതു മുതൽ 178 ബാലിസ്റ്റിക് മിസൈലുകളും 384 ഡ്രോണുകളും തടഞ്ഞതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്‌വാൻ അറിയിച്ചു. പ്രവർത്തനങ്ങൾ ആരംഭിച്ചതിനു...

പ്രവാസികൾക്ക് പൂർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഇറാൻ- ഇസ്രായേൽ സംഘർഷത്തെ തുടർന്ന് ​ഗൾഫ് നാടുകളിലെ പ്രവാസികൾക്ക് പൂർണ്ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെല്ലുവിളി നിറഞ്ഞ ഈ ഘട്ടത്തിൽ ഗൾഫ് രാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും കേരളത്തിൻ്റെ ഐക്യദാർഢ്യവും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി...

പാളയം ഇമാമിന് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദരം

കുവൈത്ത് സിറ്റി: പാളയം ഇമാം ജനാബ് വി.പി ഷുഹൈബ്' മൗലവിക്ക് നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആദരം. സ്നേഹത്തിൻ്റെയും സഹിഷ്ണുതയുടെയും ഭാഷ കൊണ്ട് സമുദായ സൗഹൃദം തകർക്കുന്നവരെ പ്രതിരോധിക്കാൻ പഠിപ്പിക്കുന്ന ഇമാം വർത്തമാനകാല...

വോയ്സ് കുവൈത്ത് ഫഹാഹീൽ യൂണിറ്റിന് പുതിയ ഭാരവാഹികൾ

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) ഫഹാഹീൽ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന തെരഞ്ഞെടുപ്പ്...

ജന സഹസ്രങ്ങൾ ഒഴുകിയെത്തി; കുവൈത്ത്‌ കെഎംസിസി മെഗാ ഇഫ്താർ ജനസാഗരമായി

കുവൈത്ത് സിറ്റി: ഏറ്റവും വലിയ ജനകീയ ഇഫ്താറിന്‌ കുവൈത്ത്‌ സാക്ഷിയായി. കുവൈത്ത്‌ കെഎംസിസി സംസ്ഥാന കമ്മിറ്റി അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ്‌ ഇഫ്താർ അക്ഷരാർത്ഥത്തിൽ ജനസാഗരമായി. കുവൈത്തിലെ വിവിധ...

കുവൈത്തിലെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ടുപേർക്ക് പരിക്ക്

കുവൈറ്റ് സിറ്റി :ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. കുവൈത്ത് ദേശീയ പെട്രോളിയം കമ്പനിയുടെ അഹ്മദി റിഫൈനറിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ പതിച്ച് രണ്ടു തൊഴിലാളികൾക്ക് പരിക്കേറ്റതായും കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെയും (കെഎൻപിസി)...

കുവൈറ്റിൽ നടന്ന ഇറാനിയൻ ഷെല്ലാക്രമണത്തിൽ ഒരു മരണം, 32 വിദേശ പൗരന്മാർക്ക് പരിക്ക്‌

കുവൈറ്റ് സിറ്റി : ഇറാനിയൻ ഷെല്ലാക്രമണത്തിന്റെ ഫലമായി ആശുപത്രികളിൽ 32 വിദേശ പൗരന്മാരെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു, ഒരു മരണവും റിപ്പോർട്ട് ചെയ്തു. അൽ-അദാൻ...

കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ മുൻ സെക്രട്ടറിയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ രാജൻ ഡാനിയേൽ...

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ മുൻ സെക്രട്ടറി രാജൻ ഡാനിയൽ അന്തരിച്ചു. കുവൈറ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ ഭരണത്തിൽ രാജൻ ഡാനിയേൽ തന്റെ ഭരണകാലത്ത് ഒരു പ്രധാന പങ്ക്...

സിബിഎസ്ഇ 10, പ്ലസ് ടു ക്ലാസുകളിലെ നാളത്തെ പരീക്ഷകൾ മാറ്റിവെച്ചു

കുവൈത്ത് : മിഡിൽ ഈസ്റ്റ്‌ സംഘർഷങ്ങളുടെ സാഹചര്യത്തിൽ സിബിഎസ്ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചു. നാളെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. ചൊവ്വാഴ്ച മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാർച്ച് അഞ്ചു...

നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു

കുവൈറ്റ് സിറ്റി : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം കേരളീയര്‍ക്കായി നോര്‍ക്ക റൂട്ട്സ് ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനം ആരംഭിച്ചു. സഹായം ആവശ്യമുളള കേരളീയര്‍ക്ക് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക്  നമ്പറുകളായ +91-8802012345 (അന്താരാഷ്ട്ര മിസ്ഡ്...

കുവൈത്ത് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. നിരവധി തൊഴിലാളികൾക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. പാസഞ്ചർ കെട്ടിടത്തിന് (T1) പരിമിതമായ നാശനഷ്ടങ്ങൾ ഉണ്ടായതായും കുവൈത്തിലെ ജനറൽ അതോറിറ്റി...

കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി : മേഖലയിലെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് കുവൈറ്റിലെ ഇന്ത്യൻ പൗരന്മാർക്ക്‌ നിർദ്ദേശവുമായി ഇന്ത്യൻ എംബസി. കുവൈത്തിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും...

കുവൈറ്റിൽ പ്രവാസികൾ ഉൾപ്പെടെ 539 തടവുകാർക്ക് അമീറിന്റെ പൊതുമാപ്പ്

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന്റെ പ്രത്യേക നിർദ്ദേശപ്രകാരവും 2026-ലെ ഇരുപത്തിയൊന്നാം നമ്പർ അമീരി ഉത്തരവ് പ്രകാരവും രാജ്യത്തെ 539 തടവുകാർക്ക് പൊതുമാപ്പ് അനുവദിച്ചു. ശിക്ഷാ കാലയളവിൽ...

കുവൈറ്റിൽ സിവിൽ ഡിഫൻസ് ജാഗ്രതാ നിർദ്ദേശം; ഇടവിട്ടുള്ള സൈറൺ മുഴങ്ങുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ

കുവൈറ്റ് സിറ്റി : രാജ്യത്ത് അടിയന്തര സാഹചര്യങ്ങളുണ്ടായാൽ പൊതുജനങ്ങൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് ആഭ്യന്തര മന്ത്രാലയം പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പ്രത്യേകിച്ചും 'ഇടവിട്ടുള്ള സൈറൺ ശബ്ദം' കേൾക്കുമ്പോൾ സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ചാണ് മന്ത്രാലയം വിശദീകരിക്കുന്നത്. അപകടം...