കുവൈത്തിൽ സുരക്ഷാ സ്ഥിതി സുസ്ഥിരമായി തുടരുന്നുവെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ സ്ഥിതി സുസ്ഥിരമായി തുടരുന്നുവെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം. സഥിതിഗതികൾ 24 മണിക്കൂറും തുടർച്ചയായി നിരീക്ഷണത്തിലാണ്. ഉയർന്ന സന്നദ്ധത, കൃത്യമായ നിരീക്ഷണം, സംഭവവികാസങ്ങളെ ഉടനടി വിലയിരുത്തൽ...

ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം

കുവൈറ്റ് സിറ്റി : ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾക്കെതിരെ തിരിച്ചടിച്ച് ഇറാൻ. ​ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാൻ്റെ ആക്രമണം ഉണ്ടായത്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, അബുദാബി, സൗദി തുടങ്ങിയ...

അബുദാബിയിലും ഇറാന്‍റെ മിസൈൽ വർഷം, ഒരാൾ കൊല്ലപ്പെട്ടു

അബുദാബി : ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയിൽ യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് അപകടമുണ്ടായത്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന...

കുവൈറ്റിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ കാഷ് ഇടപാടുകൾ പൂർണ്ണമായി നിരോധിച്ച് പുതിയ നിർദേശം

കുവൈറ്റ് സിറ്റി: മിനിസ്ട്രി ഓഫ് ഹെൽത്ത് സ്വകാര്യ ആരോഗ്യ മേഖലയിലെ കാഷ് ഇടപാടുകൾ പൂർണ്ണമായി നിരോധിച്ച് പുതിയ നിർദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ക്ലിനിക്കുകൾ, ഡിസ്പെൻസറികൾ, ലബോറട്ടറികൾ, ഹോം ഹെൽത്ത്‌കെയർ...

കുവൈറ്റ്‌ വ്യോമതിർത്തി അടച്ചു

കുവൈറ്റ്‌ സിറ്റി : ഇറാൻ ആക്രമണത്തെത്തുടർന്ന് കുവൈത്തിലെ വ്യോമതിർത്തികൾ അടച്ചു. നടപടി താൽക്കാലികമായി ആണെന്ന് ഡിജിസിഎ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വ്യോമതിർത്തികൾ അടച്ചത്. സംഘർഷസാധ്യത കണക്കിലെടുത്ത് കുവൈത്തിൽ നിന്ന് ഇറാനിലേക്കുള്ള എല്ലാ...

ദേശീയദിനത്തിൽ പൊതുമാപ്പുമായി കുവൈത്ത്‌ അമീർ; പ്രവാസികൾ ഉൾപ്പെടെ 539 തടവുകാരെ മോചിപ്പിക്കും

കുവൈത്ത് സിറ്റി : ദേശീയദിനത്തിന്റെ അഭിമാന നിമിഷങ്ങളെ കരുണയുടെ സന്ദേശവുമായി ചേർത്ത്‌ പ്രവാസികൾ ഉൾപ്പെടെ 539 തടവുകാർക്ക് പൊതുമാപ്പ് അനുവദിക്കാൻ കുവൈത്ത്‌ അമീർ ഷെയ്ഖ് മിഷാൽ അൽ -അഹമദ് അൽ- ജാബർ അൽ-...

ഡബ്ല്യുഎഎംഡി തട്ടിപ്പ്; മുന്നറിയിപ്പ് നൽകി കുവൈറ്റ് സെൻട്രൽ ബാങ്ക്

കുവൈത്ത് സിറ്റി : ഡബ്ല്യുഎഎംഡി തൽക്ഷണ പേയ്മെന്റ് സേവനം ഉൾപ്പെടുന്ന ഒരു തട്ടിപ്പ് പദ്ധതിയെക്കുറിച്ച് കുവൈറ്റ് സെൻട്രൽ ബാങ്ക് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അബദ്ധത്തിൽ പണം ട്രാൻസ്ഫർ ചെയ്തുവെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ പണം...

കുവൈത്ത് കെഎംസിസി മെഗാ ഇഫ്താർ – ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎക്കും സിറാജുദ്ദീൻ ഖാസിമിക്കും...

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന റമദാൻ പരിപാടികളിൽ സംബന്ധിക്കുന്നതിനായി പ്രമുഖ വ്യക്തിത്വങ്ങൾ കുവൈത്തിലെത്തി. മെഗാ ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ എത്തിയ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ...

കുവൈത്തിലെ നുവൈസീബ് അതിർത്തി വഴി വ്യാജ ഗൾഫ് പാസ്‌പോർട്ട് ഉപയോഗിച്ച് അതിർത്തി കടക്കുന്നതിനിടെ ഒരു...

കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി കടക്കാൻ വ്യാജ ഗൾഫ് പാസ്‌പോർട്ടുകളുമായി എത്തിയ ഏഴംഗ കുടുംബത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അതിർത്തിയിലെ രേഖകൾ പരിശോധിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥൻ പുലർത്തിയ അതീവ ജാഗ്രതയാണ് വൻ...

ആകാശത്ത് വിസ്മയം തീർത്ത് കുവൈത്ത് വ്യോമസേന

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ 65-ാമത് ദേശീയ ദിനത്തിന്റെയും 35-ാമത് വിമോചന ദിനത്തിന്റെയും ഭാഗമായി കുവൈത്ത് ആകാശത്ത് വ്യോമസേനയുടെ ആവേശകരമായ പ്രകടനം അരങ്ങേറി. ഐതിഹാസികമായ കുവൈത്ത് ടവേഴ്സിന് സമീപം നടന്ന ഈ അഭ്യാസപ്രകടനങ്ങൾ കാണാൻ...

ബാഡ്മിന്‍റൺ കളിച്ചുകൊണ്ടിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

കുവൈത്ത്‌ സിറ്റി : ബാഡ്മിന്റൺ കളിച്ചു കൊണ്ടിരിക്കെ മലയാളി കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു. തിരുവല്ല വളഞ്ഞവട്ടം സ്വദേശി വാണിയപുരയിൽ ബിബിൻ വി മത്തായി (44 വയസ്സ്‌) ആണ് നിര്യാതനായത്. ബാഡ്മിന്റൺ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു...

കുവൈറ്റിലെ വിദ്യാർത്ഥികളുടെ മെഡിക്കൽ വിദ്യാഭാസ സ്വപ്നങ്ങൾക്ക് ചിറകേകാൻ സുവർണാവസരം; മെട്രോ മെഡിക്കൽ ഗ്രൂപ്പ് ബ്രില്ലിയന്റുമായി...

കുവൈറ്റ് സിറ്റി : കുവൈത്തിലെ ആരോഗ്യരംഗത്ത് വിശ്വാസ്യത, സേവനമനോഭാവം, സാമൂഹിക ഉത്തരവാദിത്വം എന്നീ മൂല്യങ്ങളുടെ സമന്വയമായി അറിയപ്പെടുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് , പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ബ്രില്ലിയന്റ് കുവൈറ്റുമായി ചേർന്നാണ് സൗജന്യ...

ഹെസ്സ അൽമുബാറകിൽ ലുലു ഗൗർമെറ്റ് പ്രവർത്തനം ആരംഭിച്ചു

കുവൈത്ത് സിറ്റി: പുത്തൻ രുചികൾ, ആഗോള ബ്രാൻഡുകൾ, പ്രീമിയം ഷോപ്പിങ് എന്നിവ ഒരു കുടക്കീഴിൽ അവതരിപ്പിച്ച് ഹെസ്സ അൽ മുബാറകിൽ ലുലു ഗ്രൂപ്പിൻ്റെ പുതിയ ലുലു ഗൗർമെറ്റ് പ്രവർത്തനം ആരംഭിച്ചു. പ്രീമിയം ഭക്ഷണശേഖരങ്ങൾ,...

കെ ഇ എ ഖൈത്താൻ ഇഫ്താർ സംഗമം നടത്തി

കുവൈത്ത്‌ സിറ്റി: കെ ഇ എ ഖൈത്താൻ ഏരിയ ഇഫ്തർ സംഗമം തക്കാരാ റസ്സ്റ്റോറൻ്റിൽ ഏരിയ പ്രസിഡൻ്റ് ഹമീദ് എസ് എമ്മിന്റെ അധ്യക്ഷതയിൽ കെ ഇ എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി സി.എച്ച്...

അജ്‌വ ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; കരുത്തുറ്റ നേതൃത്വവുമായി പുതിയ മുന്നേറ്റം

കുവൈത്ത് സിറ്റി: ' അജ്‌വ' (അല്‍-അന്‍വാര്‍ ജസ്റ്റീസ് ആന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍) ഗള്‍ഫ് ചാപ്റ്ററായ ജി.സി.സി. ഗ്ലോബല്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി സമർപ്പിച്ച ഭാരവാഹികളുടെ പട്ടികയ്ക്ക് ഉസ്താദ് അബ്ദുന്നാസിർ മഅ്ദനി നേരിട്ട്...

മനുഷ്യസ്നേഹത്തിലും സമത്വത്തിലും ഊന്നിയ ജീവത ദർശനമാണ് ഖുർആൻ സമർപ്പിക്കുന്നത്-ഐ.ഐ.സി ഇഫ്താർ മീറ്റ്

കുവൈത്ത് സിറ്റി: മനുഷ്യസ്നേഹത്തിലും സാഹോദര്യത്തിലും സമത്വത്തിലും ഊന്നിയ ജീവത ദർശനമാണ് ഖുർആൻ സമർപ്പിക്കുന്നതെന്ന് ഔക്കാഫ് അതിഥിയായി എത്തിയ സാജിദ് റഹ്മാൻ ഫാറൂഖി വിശദീകരിച്ചു. ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റിയുടെ ഗ്രാൻറ് ഇഫ്ത്വാർ...

മലയാളം മിഷൻ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം ഏറ്റുവാങ്ങി

കുവൈത്ത് സിറ്റി: 21-02-2026, ഭാഷാപ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി പ്രവാസി പുരസ്‌കാരം കല കുവൈറ്റ് ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‍കൃതി ഭവനിൽ ലോക...

ഫോക്ക് ലീഡേഴ്‌സ് മീറ്റ്‌ സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക് ) എക്സിക്യുട്ടീവ് അംഗങ്ങൾക്കായി ബോധി 2K26 എന്ന പേരിൽ ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ കമ്മ്യുണിറ്റി (സീനിയർ) സ്‌കൂളിൽ...

പിപിഎഫ് കുവൈത്ത് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു; 2026–28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളും കേന്ദ്ര നിർവാഹക...

കുവൈത്ത്: പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (പിപിഎഫ്) കുവൈത്തിന്റെ വാർഷിക പൊതുയോഗം 2026 ഫെബ്രുവരി 6-ന് മെഹ്ബുള്ള ഹോട്ടൽ പാർക്ക് ഇൻ ബൈ റാഡിസണിൽ വച്ചു ചേർന്നു.സംഘടനയുടെ ജനാധിപത്യ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രസ്തുത യോഗത്തിൽ...

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി മുസ്തഫ കാരി ഉദ്ഘാടനം ചെയ്തു. ആക്റ്റിംഗ്...