മെട്രോ മെഡിക്കൽ ഇന്റർനാഷണൽ ഗ്രൂപ്പ് പുതിയ ചുവടുവെപ്പുമായി കേരളത്തിൽ ടൂറിസം മേഖലയിലേക്ക്
കുവൈറ്റ് സിറ്റി : കുവൈറ്റിലും യുഎഇയിലും ആരോഗ്യരംഗത്ത് വിശ്വാസ്യതയും സേവനമികവും കൊണ്ട് ശ്രദ്ധേയമായ സ്ഥാനം നേടിയ മെട്രോ മെഡിക്കൽ ഇന്റർനാഷണൽ ഗ്രൂപ്പ് ഇന്ത്യയിലെ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലേക്കുള്ള ആദ്യ സംരംഭമായി കൊച്ചിയിൽ ‘കോണ്ടിനെന്റൽ ഇൻ...
സ്പന്ദനം അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: സ്പന്ദനം അസോസിയേഷൻ & കൾച്ചറൽ ഓർഗ്ഗനൈസേഷൻ കുവൈത്ത് ഇഫ്താർ സംഗമം മംഗഫ് ട്രീംസ് ഹാളിൽ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ബിജു ഭവൻസ് അധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷകനായ ലോക കേരളാംഗം സത്താർ...
“യാ വതൻ അൽ കുവൈത്ത്” വീഡിയോ ആൽബം റിലീസ് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി മുജ്തബ ക്രിയേഷൻസ് ബാനറിൽ, ഹബീബുള്ള മുറ്റിച്ചൂർ സംവിധാനം നിർവഹിച്ച മ്യൂസിക്കൽ വീഡിയോ ആൽബം “യാ വതൻ അൽ കുവൈത്ത്” റിലീസ് ചെയ്തു. പ്രശസ്ത...
കുവൈത്ത് കെ എം സി സി ‘അഹലൻ റമദാൻ’ സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കെ എം സി സി സംസ്ഥാന മതകാര്യ വിംഗിന്റെ നേതൃത്വത്തിൽ 'അഹലൻ റമദാൻ' വ്രത മുന്നൊരുക്ക സംഗമം സംഘടിപ്പിച്ചു. ഫർവ്വാനിയയിലെ കെ എം സി സി സംസ്ഥാന കമ്മിറ്റി...
ഇടുക്കി അസോസിയേഷൻ കുവൈറ്റ് പിക്‌നിക് `The Great Escape 2026′ ആവേശകരമായി സംഘടിപ്പിച്ചു
കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK)യുടെ വാർഷിക പിക്‌നിക് “The Great Escape 2026” ഫെബ്രുവരി 12,13 തീയതികളിൽ അൽ മുബാറക്കിയ ഫാമിൽ വെച്ച് ആവേശകരമായി സംഘടിപ്പിച്ചു. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും വനിതാ...
മരുഭൂമിയിലേക്ക് സ്നേഹ സ്പർശവുമായി കെ ഇ എ ഫഹഹീൽ ഏരിയ കമ്മിറ്റി
കുവൈത്ത് : വഫ്ര, കബദ് തുടങ്ങിയ പ്രദേശങ്ങളിൽ തുച്ഛമായ വേതനത്തിൽ ജോലിയെടുക്കുന്നവർക്ക് വസ്ത്രവും മറ്റു ഭക്ഷണ സാധങ്ങളും എത്തിച്ചു നൽകി “മരുഭൂമിയിലേക്ക് സ്നേഹസ്പർശം” എന്ന പരിപാടിയിലൂടെ കാസർഗോഡ് ജില്ലാ അസോസ്സിയേഷൻ കെ ഇ...
മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രമുഖ കുവൈറ്റ് വനിതയ്ക്കും ഭർത്താവിനും രണ്ട് വർഷം തടവ് ശിക്ഷ...
കുവൈറ്റ് സിറ്റി: മയക്കുമരുന്ന് ഉപയോഗിച്ചതിനും വിദേശത്ത് നിന്ന് മയക്കുമരുന്ന് ഗുളികകൾ കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ചതിനും പ്രമുഖ കുവൈറ്റ് വനിതയ്ക്കും അറബ് സ്വദേശിയായ ഭർത്താവിനും രണ്ട് വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി....
കുവൈറ്റിൽ വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ച സിഗരറ്റ് ശേഖരം; പിടിച്ചെടുത്തത് 704 കാർട്ടൺ...
കുവൈത്ത് സിറ്റി: കുവൈത്തിലെ നുവൈസീബ് അതിർത്തി കടന്ന് സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 704 കാർട്ടൺ സിഗരറ്റുകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. രണ്ട് വ്യത്യസ്ത വാഹനങ്ങളിലായി നടന്ന കടത്തുശ്രമങ്ങളാണ് അതിർത്തിയിലെ പരിശോധന കർശനമാക്കിയതിനെ...
സർക്കാർ മരുന്ന് മറിച്ചുവിറ്റു; പ്രവാസി ഫാർമസിസ്റ്റിന് കുവൈറ്റിൽ 7 വർഷം കഠിനതടവും വൻ പിഴയും
കുവൈറ്റ് സിറ്റി: സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്നുകൾ തട്ടിയെടുത്ത് മറിച്ചുവിറ്റ ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ കുവൈറ്റ് അപ്പീൽ കോടതി ശിക്ഷിച്ചു. പൊതുമുതൽ ദുരുപയോഗം ചെയ്യുക, ഔദ്യോഗിക രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങൾക്കാണ് ഇയാൾക്ക്...
ജാബർ അൽ-അഹമ്മദിലെ അനധികൃത പലചരക്ക് കടകൾ അധികൃതർ പൂട്ടിച്ചു
കുവൈറ്റ് സിറ്റി : ജാബർ അൽ-അഹമ്മദിലെ സ്വകാര്യ വീടുകളിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന നിരവധി പലചരക്ക് കടകൾ ക്യാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ ഡയറക്ടറേറ്റ് അടച്ചുപൂട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമപരമായ നടപടിക്രമങ്ങൾക്കും ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനത്തിനും...
കുവൈറ്റ് അജ്‌വ കമ്മിറ്റി ജനാബ് അഷ്‌റഫ് പന്താവൂരിനെ ആദരിച്ചു
കുവൈറ്റ് സിറ്റി : ഹൃസ്വ സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിയ കേരളത്തിലെ അറിയപ്പെടുന്ന പണ്ഡിതനും പ്രമുഖ വാഗ്മിയുമായ അശ്‌റഫി അഷ്‌റഫ് പന്താവൂരിനെ അജ്‌വ കുവൈറ്റ് കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു. സന്ദർഭത്തിൽ സ്നേഹോപഹാരം കൈമാറി ആദരിച്ചു.
കൂടികാഴ്ച്ചയിൽ...
2026 വിശുദ്ധ റമളാൻ കലണ്ടർ പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി : വിശുദ്ധ റമളാൻ മാസത്തിലെ അഞ്ച് നേരത്തെ നമസ്കാര സമയത്തിൻറെ കലണ്ടർ ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി പുറത്തിറക്കി. കലണ്ടർ പ്രകാശനം ഐ.ഐ.സി വൈസ് പ്രസിഡന്റ് അബൂബക്കർ...
സിംഗപ്പൂർ യാത്രയും സ്വർണ സമ്മാനങ്ങളും ഇനി വെറും 11 ദിവസം കൂടി മാത്രം
കുവൈറ്റ്: കെഎസ്എഫ്ഇ പ്രവാസി ചിട്ടി ഹാർമണി സീരീസ് 3ൽ ചേരുന്നവർക്ക് സിംഗപ്പൂർ യാത്രക്ക് സുവർണാവസരം. ഇപ്പോൾ ചേരുന്നവരിൽ നിന്നും 100
ഭാഗ്യശാലികൾക്കാണ് സിംഗപ്പൂർ യാത്ര. 10 പേർക്ക് 1 ലക്ഷം രൂപയുടെ സ്വർണസമ്മാനവും നേടാം....
പ്രേക്ഷക മനം നിറച്ച് മെഗാ ഹിറ്റായി കെ.ഡി.എൻ.എ മലബാർ മഹോത്സവം
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈത്ത് സംഘടിപ്പിച്ച മലബാർ മഹോത്സവം ജനപങ്കാളിത്തത്താൽ ചരിത്രമെഴുതിയ മെഗാ ഷോയായി മാറി. 2026 ഫെബ്രുവരി 13-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ...
ആവേശമായി യുഎസ്കെ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
കുവൈറ്റ്: യുണൈറ്റഡ് സ്മാഷ് കുവൈത്തിന്റെ നേതൃത്വത്തിൽ യുഎസ്കെ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫെബ്രുവരി 12, 13 തീയതികളിൽ അഹമ്മദിയിലെ ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങൾക്ക് നിരവധി കായികപ്രേമികൾ സാക്ഷിയായി. യുണൈറ്റഡ്...
വോയ്സ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 2025 വാർഷിക പൊതുയോഗവും,കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പും നടത്തി.
മംഗഫ് ഡ്രീംസ് ഹാളിൽ വച്ച് നടന്ന...
കംഗാരുപ്പടയെ വേട്ടയാടി നിസങ്ക; ലങ്കൻ മണ്ണിൽ ഓസീസ് തകർന്നു, ശ്രീലങ്ക സൂപ്പർ എട്ടിൽ
കുവൈറ്റ് സിറ്റി : അവിശ്വസനീയം, ആവേശം! പല്ലെക്കലെയിലെ ഗാലറികളെ ആവേശക്കടലാക്കി മാറ്റി മുൻ ലോകചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് തകർത്തെറിഞ്ഞ് ശ്രീലങ്ക ടി20 ലോകകപ്പിന്റെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുന്നു. പതും...
കൊൽക്കത്തയിൽ ഇറ്റാലിയൻ ഇടിമുഴക്കം; ലോകചാമ്പ്യന്മാരുടെ നെഞ്ചിടിപ്പ് കൂട്ടി ഇറ്റലി, ഒടുവിൽ ജയം ഇംഗ്ലണ്ടിനൊപ്പം
കുവൈറ്റ് സിറ്റി : ക്രിക്കറ്റ് ലോകത്തെ വമ്പന്മാരായ ഇംഗ്ലണ്ടിനെ മുട്ടുകുത്തിക്കുമെന്ന് തോന്നിപ്പിച്ച നിമിഷങ്ങൾ. അധ്യാപകരും പിസ്സ ഷെഫുമാരും അണിനിരന്ന ഇറ്റാലിയൻ പട കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനെ ആവേശക്കടലാക്കി മാറ്റി. പരാജയപ്പെട്ടെങ്കിലും ചാമ്പ്യൻമാരെ വെള്ളം...
ഒമർസായിയുടെ ‘ഓൾറൗണ്ട്’ ഷോ; യുഎഇയെ വീഴ്ത്തി അഫ്ഗാൻ കരുത്ത്
കുവൈറ്റ് സിറ്റി : ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ യു എ ഇ യെ അഞ്ച് വിക്കറ്റിന് തകർത്ത് അഫ്ഗാനിസ്ഥാൻ ടൂർണമെന്റിലെ തങ്ങളുടെ ആദ്യ വിജയം ആഘോഷമാക്കി. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരേപോലെ...
കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 11 പ്രവാസികൾ അറസ്റ്റിലായി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 11 പ്രവാസികൾ പിടിയിലായി. നിയമലംഘനം നടത്തിയ ഇവരെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറിയതായി ഫർവാനിയ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ...







































