കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 11 പ്രവാസികൾ അറസ്റ്റിലായി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയ ഗവർണറേറ്റിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ 11 പ്രവാസികൾ പിടിയിലായി. നിയമലംഘനം നടത്തിയ ഇവരെ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പോർട്ടേഷൻ ഡിപ്പാർട്ട്‌മെന്റിന് കൈമാറിയതായി ഫർവാനിയ സെക്യൂരിറ്റി ഡയറക്ടർ ബ്രിഗേഡിയർ ജനറൽ...
TRANSCEND 2026 വഴി കേരളത്തിന്റെ സ്റ്റാർട്ടപ്പ് നിക്ഷേപ സാധ്യതകൾ ജിസിസി രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു പി...
കുവൈത്ത് സിറ്റി : പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം (PPF) കുവൈത്ത്, 2026 ഫെബ്രുവരി 6-ന് മഹബുള്ള പാർക്ക് ഇൻ ബൈ റാഡിസൺ ഹോട്ടലിൽവെച്ച് വാർഷിക ജനറൽ ബോഡി യോഗവും TRANSCEND 2026 എന്ന...
പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു. കൊല്ലം ഓച്ചിറ സ്വദേശി ജയകുമാർ ഹരിദാസ് (50) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ജോലി സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹോസ്പിറ്റലിൽ...
സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്
കുവൈറ്റ് സിറ്റി : സൗദി അറേബ്യയിൽ റമദാൻ മാസപ്പിറവി ദൃശ്യമായതായി റോയൽ കോർട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്റ വർഷം 1447-ലെ...
ജീവിതവിശുദ്ധി കൈവരിക്കുവാൻ ഏറ്റവും പര്യാപ്തമായ ദിനരാത്രങ്ങളാണ് റമദാൻ വിശ്വാസികൾക്ക് സമ്മാനിക്കുന്നത് -മുനീർ ഹാദി
കുവൈത്ത് സിറ്റി : സഹനത്തിലൂടെയും അല്ലാഹുവിനുള്ള സ്തുതികീർത്തനങ്ങളിലൂടെയും ജീവിതവിശുദ്ധി കൈവരിക്കുവാൻ ഏറ്റവും പര്യാപ്തമായ ദിനരാത്രങ്ങളാണ് റമദാൻ വിശ്വാസികൾക്ക് സമ്മാനിക്കുന്നതെന്ന് യുവപണ്ധിതനും സൌദ്യ അറേബ്യയിലെ ദാഇയുമായ മുനീർ ഹാദി പറഞ്ഞു. ഇന്ത്യൻ ഇസ്ലാഹി സെന്റർ...
ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടുനിന്ന ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. കല കുവൈറ്റ് പ്രസിഡന്റ് അൻസാരി കടയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് ലോക...
സാന്ത്വനം കുവൈറ്റ്- രജത ജൂബിലി സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കേരളത്തിലും കുവൈറ്റിലും ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമായ "സാന്ത്വനം കുവൈറ്റ്", 25 ആം വാർഷികത്തോടനുബന്ധിച്ച്, രജത ജൂബിലി സമ്മേളനം സംഘടിപ്പിച്ചു. പ്രസിഡന്റ് ജ്യോതിദാസ് പി. എൻ. അധ്യക്ഷത വഹിച്ച യോഗം...
പാക് പടയെ ‘സിലബസിന് പുറത്തുള്ള’ ചോദ്യമെറിഞ്ഞ് കീഴ്പ്പെടുത്തി ഇഷാൻ കിഷൻ; ഇന്ത്യയ്ക്ക് 61 റൺസിന്റെ...
ഒരു നെറ്റ്ഫ്ലിക്സ് സീരീസിന് വേണ്ട എല്ലാ നാടകീയതയും ഹൈപ്പും ഇന്ത്യ-പാക് മത്സരത്തിനുണ്ടായിരുന്നു. പക്ഷേ കളി തുടങ്ങിയപ്പോൾ കണ്ടത് വൺ-സൈഡ് പോരാട്ടം.പാകിസ്താനെ മൈതാനത്തിന്റെ എല്ലാ കോണിലും തളച്ചിട്ട ഇന്ത്യൻ ബൗളർമാർ ഒരു ഘട്ടത്തിൽ വിക്കറ്റ്...
പരസ്യമായി നോമ്പ് ലംഘിക്കുന്നവർക്ക് ഒരു മാസം വരെ തടവും 100 ദിനാർ പിഴയും
കുവൈത്ത് സിറ്റി: കുവൈത്തിൽ വിശുദ്ധ റമദാൻ മാസത്തിനായി ആഭ്യന്തര മന്ത്രാലയം സമഗ്രമായ സുരക്ഷാ, സേവന പദ്ധതി ആരംഭിച്ചു. വാണിജ്യ വിപണികളിലും പള്ളികൾക്കും സമീപമുള്ള ആത്മീയ അന്തരീക്ഷം ചൂഷണം ചെയ്യുന്ന യാചകരെ ലക്ഷ്യമിട്ടുള്ള പരിശോധനകളും...
കമ്പനികൾക്കെതിരെ കടുപ്പിച്ച് കുവൈത്ത് ;’സഹേൽ’ വഴി പുതിയ സേവനം
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിപ്ലവകരമായ ചുവടുവെപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തുക കുറയ്ക്കുകയോ ശമ്പളം വൈകുകയോ ചെയ്താൽ അതിന്റെ കാരണവും...
കുവൈറ്റ് വിമാനത്താവളത്തിൽ 13 കിലോ പുകയിലയുമായി ഇന്ത്യൻ യാത്രക്കാരൻ പിടിയിൽ
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതോതിൽ പുകയില കൈവശം വച്ചതിന് ഇന്ത്യൻ പൗരനെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് -എയർപോർട്ട് ഡിപ്പാർട്ട്മെന്റ് പിടികൂടി. ദില്ലിയിൽ നിന്ന് വിമാനത്തിൽ എത്തിയ യുവാവിനെ കസ്റ്റംസ്...
യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി അതിർത്തിക്ക് സമീപമുള്ള ഒരു ക്യാമ്പിൽ വെച്ച് 36 വയസ്സുകാരനായ കുവൈത്ത് പൗരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. സ്വന്തം സുഹൃത്ത് തന്നെയാണ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി...
റമദാൻ എത്തി, മാംഗോ ഹൈപ്പറിൽ ആകർഷകമായ വിലക്കുറവുകൾ ; നാളെ വരെ മാത്രം
കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പറിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. റമദാൻ പ്രമാണിച്ചുള്ള ഓഫറുകളുടെ കാലാവധി ഫെബ്രുവരി 17 വരെയാണ് . ഫർവാനിയ,...
ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഐ ലവ് മൈ കുവൈത്ത്’ പ്രമോഷൻ
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ,
വിമോചന ആഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിൽ 'ഐ ലവ് മൈ കുവൈത്ത്' എന്ന പ്രത്യേക പ്രമോഷൻ ആരംഭിച്ചു. കുവൈത്തിലെ എല്ലാ ലുലു ഹൈപർമാർക്കറ്റ് ഔട്ട്ലെറ്റുകളിലും തുടരുന്ന പ്രമോഷൻ ഖുറൈൻ...
കുവൈത്തിൽ ഭാരത് മേള 2026; ഇന്ത്യൻ സംസ്കാരവും കലാരൂപങ്ങളും നിറഞ്ഞ വൻ ആഘോഷം
കുവൈത്ത് സിറ്റി : കുവൈത്തിലെ ഗ്രീൻ ഐലൻഡിലെ കടൽത്തീരത്ത് ഇന്ത്യൻ എംബസിയും ടൂറിസ്റ്റിക് എന്റർപ്രൈസ് കമ്പനി (TEC)യും ചേർന്ന് സംഘടിപ്പിച്ച ‘ഭാരത് മേള 2026’ ഇന്ത്യൻ സംസ്കാരവും ഭക്ഷണ പാരമ്പര്യവും കലാരൂപങ്ങളും നിറഞ്ഞ...
ജികെപിഎ കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) കുവൈത്ത് ചാപ്റ്റർ, മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ സാൽമിയ ബ്ലോക്ക്-3 ലെ ക്ലിനിക്കിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്
ശ്രദ്ധേയമായി. 300-ൽ പരം...
തൃശ്ശൂർ അസോസിയേഷന് പുതിയ നേതൃത്വം
കുവൈറ്റ് സിറ്റി : തൃശ്ശൂർ
അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) 2026 പ്രവർത്തന
വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡന്റ് രജീഷ് ചിന്നൻ, ജനറൽ സെക്രട്ടറി സുജീഷ്. പി. എസ്, ട്രഷറർ മനോജ് നായർ കുരുംബയിൽ, വൈസ്...
ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി എം മുരളിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന എം മുരളിയുടെ നിര്യാണത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ച് ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി.
നാലുതവണ മാവേലിക്കര നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടൊപ്പം, ജനകീയ രാഷ്ട്രീയത്തിന്റെ മാതൃക ഉയർത്തിപ്പിടിച്ച...
‘ഇന്ത്യ-കുവൈത്ത് ഡയലോഗുകൾ’ പരിപാടി സംഘടിപ്പിച്ച് ഇന്ത്യൻ എംബസി
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി 'വിക്സിത് ഭാരത് 2047
ഇന്ത്യ-കുവൈത്ത് ഡയലോഗുകൾ' പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം ഹോട്ടൽ സെന്റ് റെജിസിൽ നടന്ന സമ്മേളനം ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ...
വ്യാജ ലൈസെൻസ് ചമച്ച കുറ്റത്തിന് കുവൈത്തിൽ ഒരു കേണലിന് നാലു വർഷം കഠിനതടവ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു കേണലിന് വ്യാജരേഖ ചമച്ച കുറ്റത്തിന് തടവുശിക്ഷ. ഇയാളെ നാലു വർഷം കഠിനതടവിലാക്കാൻ കോടതി ഉത്തരവിട്ടു. ഇതിന് പുറമെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന്...







































