ഇന്ത്യൻ അംബാസിഡർ കുവൈത്ത് സ്റ്റേറ്റ് സായുധ സേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്  കുവൈത്ത് സ്റ്റേറ്റ് സായുധ സേനാ മേധാവി ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഖാലിദ് അൽ സാലിഹ് അൽ സബയുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ. പ്രതിരോധ, സുരക്ഷ അടക്കമുള്ളള വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.