യുവാവ് സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ചു

0
5

കുവൈത്ത് സിറ്റി: സഹോദരിയെ കുത്തി പരിക്കേൽപിച്ച യുവാവ് അറസ്റ്റിൽ. അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ
അറസ്റ്റ് ചെയ്തതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. അൽ റിക്കയിലാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനിടെയാണ് സഹോദരിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചത്.