ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുദാരുണാന്ത്യം. ആറ് പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. വിഷ്ണു ഗാര്ഡന് മേഖലയിലാണ് സംഭവം. കെട്ടിടത്തിൻറെ കാലപ്പഴക്കമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഒരാളെ ഗുരു ഗോവിന്ദ് സിംഗ് സര്‍ക്കാര്‍ ആശുപത്രിയിലും മറ്റ് അഞ്ച് പേരെ ദീന് ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പ്രവേശിപ്പിച്ചു.