ഡിജിസിഎയും ആരോഗ്യ മന്ത്രാലയവും ചേർന്ന് യാത്രക്കാരുടെ കോവിഡ് പരിശോധന നടത്തും

കുവൈത്ത് സിറ്റി: കുവൈത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ കോവിഡ് പിസി ആർ പരിശോധന ചെലവ് വിമാന കമ്പനികളിൽ നിന്ന് ഈടാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ എവിയേഷൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് തീരുമാനം നടപ്പിലാക്കും. പിസി ആർ പരിശോധനയുടെ നിരക്ക് മന്ത്രാലയവുമായി ചേർന്ന് ഡിജിസിഎ തീരുമാനിക്കും. മികച്ച സേവനവ