ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ വീണ്ടും തീപിടുത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിച്ചിരുന്ന എന്ന് സാനിറ്ററി വെയർ ഷോപ്പിൽ വൻ അഗ്നിബാധ. 7 അഗ്നിശമനസേന യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. സമീപത്തെ മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാൻ സാധിച്ചതായും തീപിടിത്തത്തിന് കാരണം അന്വേഷിച്ചു വരുന്നതായും ഫയർഫോഴ്സിൻ്റെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു