കാസർഗോഡ് മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ടു, 6 തൊഴിലാളികൾ കടലിൽ കുടുങ്ങി

ബേ​ക്ക​ൽ: കാ​സ​ർ​ഗോ​ഡ് ബേ​ക്ക​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആറ് തൊഴിലാളികൾ കടലിൽ കുടുങ്ങിയതായി പ്രാഥമികവിവരം. രാത്രി എട്ടു മണിയോടെ ഉണ്ടായ അപകടത്തിൽ ബോട്ട് രണ്ടായി പിളർന്നതിയാണ് സൂചന. കാ​സ​ർ​കോ​ഡ് തീ​ര​ത്ത് നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. . സംഭവ സ്ഥ​ല​ത്തേ​ക്ക് തീ​ര​ദേ​ശ സുരക്ഷ സം​ഘം പു​റ​പ്പെ​ട്ടു.