കേരളത്തിൽ കനത്ത മഴയ്ക്ക് സാദ്ധ്യത;ഇടുക്കി ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം: കേരളത്തില്‍ മൂന്നു
ദിവസം ശക്തമായ മഴയ്ക്ക്
സാധ്യതയുണ്ടെന്ന് കാലാവസ്ഥ
നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.
ഇതിനെ തുടര്‍ന്ന് നാളെയും മറ്റെന്നാളും
ഇടുക്കി ജില്ലയില്‍ യെല്ലോ അലേര്‍ട്ട്
പ്രഖ്യാപിച്ചു.