അബുദു റഹ്മാൻ പി.എച്ചിന് KEAയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി : പ്രവാസ ജിവിതം മതിയാക്കി നാട്ടിലെക്ക് പോകുന്ന കെ.ഇ.എ. സിറ്റി ഏരിയ പ്രസിഡണ്ടും സെൻട്രൽ കമ്മിറ്റി എക്സിക്യുട്ടിവ് അംഗം അബുദു റഹ്മാൻ പി.എച്ചിന് യാത്രയയപ്പ് നൽകി, ഫർവാനിയ ബദറുൽ സമ ഹാളിൽ വെച്ച് കെ.ഇ.എ പ്രസിഡണ്ട് ‘ നാസർ പി.എ.യുടെ അദ്ധ്യക്ഷതയിൽ ചിഫ് പട്രേൺ സത്താർ കുന്നിൽ ഉൽഘടനം ചെയ്തു , ട്രഷറർ മുഹമ്മദ്‌ കുഞ്ഞി സി.എച്ച്, കോർഡിനേറ്റർ അസീസ് തളങ്കര, അഡ്വൈസറി അംഗങ്ങളായ ഹമീദ് മധൂർ, സലാം കളനാട്, മുനിർകുണിയ, സെക്രട്ടറിമ രായ ശ്രീനിവാസൻ, ജലീൽ അരിക്കാടി, സത്താർ കോളവയൽ, ജോയിൻ്റ് ട്രഷറർ യാദവ് ഹോസ്ദുർഗ്ഗ്, സെൻട്രൽ എക്സിക്യൂട്ടിവ് അംഗം കബീർ തളങ്കര ,എരിയ ഭാരവാഹികളായ അബ്ദുകടവത്ത്, ഹസ്സൻ ബല്ല കടപ്പുറം ,ഹമീദ് എസ്.എം, ഹനീഫ പാലായി,
എന്നീ വർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ജനറൽ സെക്രട്ടറി സുധൻ ആവിക്കര സ്വാഗതവും
ഓർഗനൈസിംഗ് സെക്രട്ടറി നാസർ ചുള്ളിക്കര നന്ദിയും പറഞ്ഞു.
സംഘടനയുടെ ഉപഹാരം സത്താർകുന്നിൽ, പി.എ.നാസർ എന്നീവർ ചേർന്ന് കൈമാറി