ലോകത്ത് ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം സേവനങ്ങൾ തടസപ്പെട്ടു

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം വൈകീീട്ട്ട്ട് മുതൽ സമൂഹമാധ്യമങ്ങളായ വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ പ്രവർത്തനം തടസപ്പെട്ടു. .  സാങ്കേതിക കാരണങ്ങൾ മൂലം പ്രവർത്തനങ്ങളിൽ തടസം നേരിട്ടതിൽ ഖേദിക്കുന്നതായി ഫേസ്് ബുക്ക്  തങ്ങളുടെ വെബ്സൈറ്റിൽ വ്യക്തമാക്കി.ഇന്ത്യൻ സമയം വൈകിട്ട് ഒമ്പത് മണി മുതലാണ് സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം നിലച്ചത്.ഇന്ത്യയിൽ മാത്രം 410 ദശലക്ഷം ഉപയോക്താക്കളാണ് ഫേസ്ബുക്കിനുള്ളത്. 510 ദശലക്ഷം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. 210 ദശലക്ഷം ആളുകളാണ് ഇന്ത്യയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നത്.