കുവൈത്ത് സ്ത്രീക്ക് ഭർത്താവിനെയും കുട്ടികളെയും സ്പോണ്സർ ചെയ്യാം

0
109

കുവൈത്ത് സിറ്റി : പ്രവാസിയ വിവാഹം കഴിച്ച കുവൈത്ത് സ്ത്രീക്ക് ഭർത്താവിനെയും മക്കളെയും സ്പോൺസർ ചെയ്യാൻ അവകാശമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി, പക്ഷേ അവരാരും പൊതു അല്ലെങ്കിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നില്ലെങ്കിൽമാത്രം. അതോടൊപ്പം ഈ സ്ത്രീക്ക് നേരത്തെ  കുവൈറ്റ് പുരുഷനുമായുള്ള വിവാഹത്തിലൂടെയാണ് പൗരത്വം ലഭിച്ചതെങ്കിൽ അവർക്കും ഇതിന് അവകാശമില്ല .