ഏവർക്കും റമദാൻ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാഡർ

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക എല്ലാവർക്കും റമദാൻ ആശംസകൾ നേർന്നു. കുവൈറ്റിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തോടൊപ്പം കുവൈറ്റ് സംസ്ഥാന നേതൃത്വത്തിനും മറ്റു അഭ്യുദയ കാംശികൾക്കും അദ്ദേഹം ആശംസകൾ അറിയിച്ചു.