സാന്ത്വനം കുവൈറ്റ്‌ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
193

കുവൈറ്റ് സിറ്റി: സാന്ത്വനം കുവൈറ്റ് , ബ്ലഡ്‌ ഡോണേഴ്‌സ് കേരള-കുവൈറ്റ്‌‌ ചാപ്റ്ററുമായി ചേർന്ന് രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. റമദാൻ മാസത്തിൽ ബ്ലഡ്‌ ബാങ്കിലെ രക്‌തദൗർലഭ്യം കണക്കിലെടുത്താണ് ഇപ്പോൾ ഈ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മാർച്ച്‌ 21 വ്യാഴാഴ്ച രാത്രി 8 മണിമുതൽ 11.30 വരെ അദാൻ ബ്ലഡ്‌ ട്രാൻസ്ഫ്യുഷൻ സെന്ററിൽ വച്ചാണ് ക്യാമ്പ് നടത്തപെടുന്നത്.

രക്തം ദാനം ചെയ്യുവാൻ താല്പര്യപ്പെടുന്നവർ താഴെക്കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചോ അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള നമ്പറിലോ ബന്ധപ്പെടുക:
66961480,99164260 / 99753705