അമ്പമ്പോ! വൻ വിലക്കിഴിവുമായി മാംഗോ ഹൈപ്പർ മാർക്കറ്റ്

0
100

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ റീട്ടെയിൽ വ്യാപാര ശൃംഖലയായ മാംഗോ ഹൈപ്പർ മാർക്കറ്റിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. പല ചരക്കുകൾ, പച്ചക്കറികൾ, മാംസങ്ങൾ എന്നിവക്ക് പുറമെ വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള വസ്ത്രങ്ങൾക്കും മറ്റു ഗാർമെന്റ്സുകളും വൻ വിലക്കിഴിവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ് , വീട്ടുപകരങ്ങൾ , മൊബൈൽ , മൊബൈൽ അക്‌സസ്സറികൾ , വാച്ചുകൾ , ട്രാവൽ ബാഗുകൾ , ഫാൻസി , കോസ്മെറ്റിക്സ് തുടങ്ങി എല്ലാവിധ ആധുനിക ഷോപ്പിങ് സൗകര്യങ്ങളും മാംഗോ ഹൈപ്പറിന്റെ എല്ലാ ഷോറൂമികളിലും ലഭ്യമാണ്. നിലവിൽ കുവൈത്തിൽ ഹവല്ലി, ജിലീബ്, ഫർവാനിയ, ഹസാവി, മഹബൂല, മഹബൂല 2, ഷുവൈഖ്, ശദാദിയ1, ശദാദിയ 2, ഹവല്ലി എന്നിവിടങ്ങളിലായി 10 ശാഖകളാണ് മാംഗോ ഹൈപ്പറിന് ഉള്ളത്.